ഒട്ടും കഴുകാതെ തന്നെ ബാത്റൂമും ക്ലീൻ ആയിരിക്കാൻ ഇങ്ങനെ ചെയ്യൂ. ഇതാരും അറിയാതെ പോകല്ലേ.

വീട്ടമ്മമാർ തങ്ങളുടെ ജോലികൾ എളുപ്പത്തിൽ കഴിയുന്നതിനു വേണ്ടി ചില സൂത്രപ്പണികൾ ഒപ്പിക്കാറുണ്ട്. അത്തരത്തിൽ വീട്ടമ്മമാർക്ക് ഏറെ പ്രയോജനകരമായിട്ടുള്ള ചില ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡുകളാണ് ഇവ. വീട്ടമ്മമാർ ഏറ്റവും അധികം ജോലിചെയ്യുന്ന ഒരിടമാണ് അടുക്കള. അടുക്കളയിലെ ഗ്യാസ് അടുപ്പ് പലപ്പോഴും പാചകത്തിനുശേഷം വൃത്തികേടായിരിക്കാറുണ്ട്.

ഇത് വൃത്തിയാക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പാത്രം കഴുകുന്ന ഡിഷ്‌വാഷ്കൾ ഉപയോഗിച്ചുകൊണ്ട് നല്ലവണ്ണം സ്ക്രബ്ബ് ചെയ്ത് എടുക്കാറാണ് ചെയ്യുന്നത്. ഇത്തരത്തിൽ സ്ക്രബർ ഉപയോഗിച്ചും ലിക്വിഡ് ഉപയോഗിച്ചും ഗ്യാസ് സ്റ്റൗ കഴുകുമ്പോൾ ഗ്യാസ് സ്റ്റൗവിന്റെ ഈട് കുറയുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ഗ്യാസ് സ്റ്റൗ മുകളിൽ സ്ക്രാച്ചുകളും വന്നു തുടങ്ങുന്നു.

എന്നാൽ ഇതിന് പകരം ഒരല്പംകടലമാവ് ഗ്യാസ് സ്റ്റൗ മുകളിലേക്ക് വിതറി കൊടുത്തുകൊണ്ട് ഒരു നനഞ്ഞ ടവൽ കൊണ്ട് നല്ലവണ്ണം തുടച്ചെടുക്കുകയാണെങ്കിൽ ഗ്യാസ് പുതിയത് പോലെ വെട്ടി തിളങ്ങുന്നതായിരിക്കും. അതുപോലെ തന്നെ നമ്മുടെ വീട്ടിലെ ഫ്ലോർ ക്ലീൻ ചെയ്യുന്നതിനുവേണ്ടി പലതരത്തിലുള്ള ഫ്ലോർ ക്ലീനറുകളും നാം ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇവയെല്ലാം വിലകൊടുത്ത് വാങ്ങുകയും അതോടൊപ്പം തന്നെ ഇത് ഉപയോഗിക്കുന്നത് വഴി മറ്റു പല ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ഒരു സൊല്യൂഷൻ ഇതിനുവേണ്ടി തയ്യാറാക്കാവുന്നതാണ്. ഇതിനായി അല്പം ഉപ്പും കർപ്പൂരവും ആണ് ആവശ്യമായി വരുന്നത്. ഏറ്റവുമധികം ഒരു പാത്രം വെള്ളത്തിലേക്ക് മാറ്റിവെച്ചിരിക്കുന്ന ഉപ്പും 5 6 കർപ്പൂരം പൊടിച്ചതും ഇട്ടുകൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.