ഇറച്ചി വീട്ടിൽ വാങ്ങുന്ന ശീലം ഉണ്ടോ..!! ഇത് അറിഞ്ഞാൽ ഇനി ഇങ്ങനെ ബുദ്ധിമുട്ടേണ്ട…

എല്ലാവരും തന്നെ വീട്ടിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വീട്ടിൽ ഇറച്ചി ആയാലും ബീഫ് ആയാലും മട്ടൻ ആയാലും വാങ്ങുന്നവരാണ്. മിക്കവാറും എല്ലാവരും തന്നെ ഇത് കഴിക്കാറുണ്ട്. ഇറച്ചി വാങ്ങുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം.

ഇറച്ചി വാങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ആയാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ വാങ്ങുമ്പോൾ രണ്ടു സെപ്പറേറ്റ് കവറിലായി സൂക്ഷിക്കേണ്ട ആവശ്യമില്ല. ഒരു കവറിൽ തന്നെ സൂക്ഷിച്ചു സെപ്പറേറ്റ് ആയി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഒരാഴ്ചയ്ക്കുള്ള എടുക്കുകയാണ് എങ്കിൽ കവറിലേക്ക് ഇട്ടശേഷം സൂക്ഷിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിന്റെ സെന്റർ ഭാഗം പിരിച്ചുകൊടുക്കാം.

പിന്നീട് ഇത് കെട്ടിവെച്ചുകൊടുക്കാ. ഇത് രണ്ടായി തന്നെ ഇരിക്കുന്നതാണ്. സെപ്പറേറ്റ് രണ്ട് കവറിലായി വെക്കേണ്ട ആവശ്യമില്ല. ഇത് ഫ്രീസറിൽ വച്ച് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇനി ഒരു ദിവസത്തേക്ക് വേണ്ടി എടുക്കുമ്പോൾ ഇതിൽ നിന്ന് ഒരു ഭാഗം കട്ട്‌ ചെയ്തെടുക്കുകയാണ് വേണ്ടത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഫ്രീസറിലുള്ള ഇറച്ചി പുറത്തേക്ക് എടുത്ത് കഴിഞ്ഞാൽ അത് ഐസ് വിടാൻ ബുദ്ധിമുട്ട് ആയിരിക്കും. വെള്ളത്തിൽ ഇട്ട ശേഷം ഐസ് കളയുന്നത് അത്രതന്നെ. ഇങ്ങനെ ചെയ്യുന്നതിനേക്കാൾ നല്ലത് കുറച്ച് ഉപ്പിട്ട ശേഷം വെള്ളം ഒഴിച്ച് വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഐസ് വിട്ടു കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇതിലെ ബ്ലഡ് നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *