പയർ ചെടി തഴച്ചു വളരാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇനിയെങ്കിലും ഇതാരും അറിയാതെ പോകല്ലേ.

നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിലെ ഒരു പ്രധാനിയാണ് പയർ ചെടി. വളരെ പെട്ടെന്ന് തന്നെ മണ്ണിൽ വേര് പിടിച്ചു വളരുന്ന ഈ ചെടി പെട്ടെന്ന് തന്നെ കായ്ക്കുന്നതായിരിക്കും. അതിനാൽ ഒട്ടുമിക്ക വീടുകളിലും ഈ ചെടിയുടെ സാന്നിധ്യം കാണാവുന്നതാണ്. എന്നാൽ ശരിയായ വിധം പരിപാലിക്കാതെ പോകുമ്പോൾ ഇത് പെട്ടെന്ന് തന്നെ കേടായി പോവുകയും ചെയ്യുന്നു. അത്തരത്തിൽ പയർച്ചെടി പെട്ടെന്ന് തന്നെ പേര് പിടിപ്പിച്ച വളർത്തിയെടുത്ത് കായിക്കുന്നതിനെ.

ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്. നാമോരോരുത്തരും വിത്ത് ഉപയോഗിച്ച് വേർ പിഠിപ്പിക്കുമ്പോൾ ഏറ്റവും ആദ്യം അത് മുളപ്പിക്കുകയാണ് ചെയ്യേണ്ടത്. മുളപ്പിച്ചതിനുശേഷം മണ്ണിൽ നടുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ വളർന്നു വരികയും അതുപോലെ തന്നെ മറ്റു കീടങ്ങൾ വന്ന് അത് നശിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇത് വെള്ളത്തിലിട്ട് കുതിർത്ത് മുളപ്പിക്കുമ്പോൾ അതിൽ.

വിത്തുകൾ അഞ്ചാറ് മണിക്കൂർ വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഒരു കോട്ടൺ തുണിയിലേക്ക് ഇത് മാറ്റി ആ തുണി ഒന്ന് നനച്ച് വയ്ക്കേണ്ടതാണ്. പിന്നീട് ഒരു ദിവസം കഴിയുമ്പോഴേക്കും അതിനുള്ളിൽ മുള വന്നിട്ടുണ്ടാകും. പിന്നീട് അല്പം മണ്ണ് കിളച്ച് അതിലേക്ക് മുള വന്ന ഭാഗം താഴ്ത്തി വെച്ച് മണ്ണിട്ട് മൂടാവുന്നതാണ്.

പിന്നീട് ആവശ്യത്തിന് വെയിലും ആവശ്യത്തിന് നാം ഈ ചെടികൾക്ക് ഉറപ്പാക്കി കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ചെറിയ രീതിയിലുള്ള വളപ്രയോഗവും ഈ സമയങ്ങളിൽ നമുക്ക് നടത്തി കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.