വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ഇത്തരം ടിപ്സുകൾ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നാം ഓരോരുത്തരും നിത്യവും ചെയ്യുന്ന ഓരോ കാര്യങ്ങളും എളുപ്പമാക്കുന്നതിന് വേണ്ടി ചിലത് ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ നമ്മുടെ ജോലികളെ എളുപ്പകാരമാക്കുന്നതിന് വേണ്ടി ഏറെ പ്രയോജനകരമായിട്ടുള്ള ചില ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ കുളിക്കുന്നതിനു വേണ്ടി പല നിറത്തിലും മണത്തിലുള്ള സോപ്പുകൾ നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള സോപ്പ് ഉപയോഗിക്കുമ്പോൾ അതിന്റെ കവർ നാം കളയാറാണ് പതിവ്.

എന്നാൽ സോപ്പിനേക്കാൾ മണമായിരിക്കും ആ കവറിന് ഉണ്ടാകുക. അതിനാൽ തന്നെ ആ സോപ്പിന്റെ കവർ നമ്മുടെ കബോർഡുകളിൽ വയ്ക്കുകയാണെങ്കിൽ കബോർഡ് തുറക്കുമ്പോൾ ഉണ്ടാകുന്ന ആ പുഴുകിയ മണങ്ങളെല്ലാം പെട്ടെന്ന് തന്നെ പോയി കിട്ടും. അത് മാത്രമല്ല ആ സോപ്പിന്റെ നല്ല സുഗന്ധം ആ കബോർഡിൽ മുഴുവൻ തങ്ങിനിൽക്കുകയും ചെയ്യും.

അതുപോലെ തന്നെ നാം പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ പാകം ചെയ്തു കഴിയുമ്പോൾ കുക്കറിനുള്ളിൽ കറുത്ത നിറത്തിലുള്ള കറപിടിച്ചിരിക്കും. ഈയൊരു കറ നീക്കം ചെയ്യുന്നതിനായി നല്ലവണ്ണം ബുദ്ധിമുട്ടി ഉറച്ചു കഴുകേണ്ടത് വരാറുണ്ട്. എന്നാൽ ഈയൊരു കറ വളരെ എളുപ്പത്തിൽ കളയാവുന്നതേയുള്ളൂ. അതിനായി ഒരല്പം കോൾഗേറ്റിന്റെ വൈറ്റ് ടൂത്ത് പേസ്റ്റ് കുക്കറിലേക്ക് ഇട്ടു കൊടുത്ത്.

കുറച്ച് ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇത് രണ്ടും നല്ലവണ്ണം മിക്സ് ചെയ്ത് കുക്കറിന്റെ കറകളുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കേണ്ടതാണ്. പിന്നീട് 10 മിനിറ്റ് കഴിഞ്ഞതിനുശേഷം ഏതെങ്കിലും ഒരു സ്ക്രബ്ബർ ഉപയോഗിച്ച് മെല്ലെ ഒന്ന് സ്ക്രബ് ചെയ്ത് എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.