ഒരു ഇല ഉപയോഗിച്ചാൽ മതി ഇനി പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ. ഒരു ഇല ഉപയോഗിച്ച് ഇനി പാറ്റ ശല്യം എലി ശല്യം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ എപ്പോഴും ശല്യം ഉണ്ടാക്കുന്നവയാണ് പല്ലി പാറ്റ പ്രാണികൾ തുടങ്ങിയവ. ഇവയെ ഓടിക്കാൻ സഹായിക്കുന്ന കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്.
ഇത് ഈ രീതിയിൽ തന്നെ ചെയ്തു നോക്കണം. നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. കൂടുതൽ ഉപയോഗിച്ച് നോക്കിക്കാണും. ഈ ഒരു രീതിയിൽ ചെയ്തൽ വീട്ടിൽ നല്ല സ്മെൽ ലഭിക്കുന്നതാണ്. ഇതിന് ആവശ്യമുള്ളത് പട്ടയില ആണ്. അതുപോലെ തന്നെ പാറ്റ യുള്ള വീടുകളിൽ പകൽ സമയങ്ങളിൽ ജനാലകൾ തുറന്നിടാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് പ്രകാശം നല്ല ഫ്രഷ് എയർ വീട്ടിൽ വരുമ്പോൾ ഇത്തരത്തിൽ പാറ്റ പല്ലി ശല്യം എന്നിവ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതിനായി വായന ഇലയാണ് ആവശ്യമുള്ളത്. ഇത് നല്ല രീതിയിൽ തന്നെ പൊടിച്ചെടുക്കുക. ഇതിന്റെ മണം പല്ലി പാറ്റ ഇവയ്ക്ക് ഇഷ്ടപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ ഇത് വീട്ടിൽ നിന്ന് ഓടി പോകും. ഇത് പൊടിച്ചെടുക്കുക. ഇത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് കുറച്ച് വെള്ളത്തിൽ കലക്കിയ ശേഷം ഏതെങ്കിലും ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കുക.
ഇങ്ങനെ ചെയ്ത ശേഷം ഇത് നന്നായി പല്ലി വരുന്ന ഭാഗങ്ങളിൽ ഇത് നല്ല രീതിയിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കുക. ഇത് നല്ല രീതിയിൽ തന്നെ വെള്ളത്തിൽ കലക്കി എടുക്കുക. ഇത് ഒരു സ്പ്രേ ബോടിലിൽ ആക്കി കൊടുത്ത ശേഷം സ്പ്രേ ചെയ്യാവുന്നതാണ്. പിന്നീട് ഇത് എവിടെയാണ് ആവശ്യം ആ ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു കൊടുക്കുന്ന സമയത്ത് പെട്ടെന്ന് ക്ലീൻ ചെയ്യേണ്ട ആവശ്യം വരില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.