എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് കഴിക്കാത്തവരായി ആരും കാണില്ല. എന്നാൽ ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ അതിന്റെ തൊലി വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഇനി ഓറഞ്ച് തൊലി കളയുന്നതിനു മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ തൊലി കളയാൻ വരട്ടെ. ഓറഞ്ച് തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നാല് കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് ഉണക്കി പൊടിച്ചു ഇതിൽ പാൽ പെട ചേർത്ത് മുഖത്തെ പുരട്ടാറുണ്ട്. അതുപോലെതന്നെ സൗന്ദര്യ വർദ്ധക വസ്തുവായി പലരീതിയിലും ഓറഞ്ചു തൊലി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതു കൂടാതെ വീട്ടിൽ മറ്റ് എന്തെല്ലാം കാര്യങ്ങൾക്ക് ഓറഞ്ച് തൊലി ഉപയോഗിക്കാം എന്ന് ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ആദ്യം ഓറഞ്ച് പീൽസ് ഉപയോഗിച്ച് എങ്ങനെ കാൻഡിൽ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഒരു ഓറഞ്ച് എടുക്കുക. പിന്നീട് സാധാരണ ഓറഞ്ച് അല്ല മുസമ്പി തരത്തിലുള്ള ഓറഞ്ച് ആണ് ഇതിനായി ആവശ്യമുള്ളത്. ഇത് മുറിച്ച് എടുക്കുക. തോൽ മാത്രം എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കാൻഡിൽ തയ്യാറാക്കാവുന്നതാണ്. ഇതുപോലെ തന്നെ ഓറഞ്ച് തൊലി ഉപയോഗിക്കുന്ന മറ്റൊരു ഗുണം നോക്കാം.
ഇതൊക്കെ കബോർഡിന്റെ ഉള്ളിലും അതു പോലെ തന്നെ ഡ്രസ്സുകൾ മടക്കിവെച്ച സ്ഥലത്ത് നല്ല സ്മെല്ല് ലഭിക്കാനായി എന്ത് ചെയ്യാമെന്ന് നോക്കാം. ഇതിനായി ഓറഞ്ച് തോൽ ചെത്തി എടുക്കുക. ഇത് നന്നായി ഉണക്കിയെടുക്കുക. പിന്നീട് ഏതിലും നെറ്റ് തുണിയിൽ ആക്കി കെട്ടിവയ്ക്കുക. പിന്നീട് ഇത് കബോർഡിനുള്ളിൽ വെച്ചു കൊടുക്കുകയാണെങ്കിൽ നല്ല ഫ്രഷ് സ്മെല്ല് കിട്ടും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :info tricks