കൊതുകിനെ ആട്ടിപ്പായിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ…| Avoid mosquito from house

Avoid mosquito from house : നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നാം നേരിടുന്ന പ്രശ്നമാണ് അമിതമായിട്ടുള്ള കൊതുകുകളുടെ ശല്യം. കൊതുകുകൾ എന്നത് നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങളെകൊണ്ടുവരുന്ന പ്രാണികളാണ്. അതിനാൽ തന്നെ കൊതുകുകളെ വളരെ പെട്ടെന്ന് തന്നെ വീടുകളിൽ നിന്ന് ആട്ടിപ്പായിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം അവ വന്ന് നമ്മെ കടിക്കുകയും പലതരത്തിലുള്ള അണുബാധകൾ നമ്മളിൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

കൂടാതെ കൊതുകുകൾ കടിക്കുമ്പോൾ നല്ല വേദനയും അതുവഴി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു. അതിനാൽ തന്നെ തന്നെ കൊതുകുകളെ വീട്ടിൽനിന്ന് ആട്ടിപ്പായിക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള കൊതുക് തിരികളും മറ്റും കത്തിച്ചു വയ്ക്കാറുണ്ട്. ഇത്തരം കൊതുക് തിരികൾ കത്തിച്ചു വയ്ക്കുന്നത് വഴി അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ വീടിനകത്ത് മുഴുവൻ സ്പ്രെഡ് ആവുകയും.

അതുവഴി പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. തുമ്മൽ ചീറ്റൽ അലർജി ശ്വാസംമുട്ട് എന്നിങ്ങനെയുള്ള പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്. അതിനാൽ തന്നെ അത്തരത്തിലുള്ള യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടാതെ നമ്മുടെ വീടുകളിൽ നിന്ന് കൊതുകുകളെ ആട്ടിപ്പായിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്.

നമ്മുടെ വീട്ടിൽ തന്നെയുള്ള ചില നിസ്സാര കാര്യങ്ങൾ വച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇതിനായി കാപ്പിപ്പൊടിയിൽ അല്പം കർപ്പൂരമിട്ട് കത്തിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി കൊതുകുകൾ പെട്ടെന്ന് തന്നെ വീടുകളിൽ നിന്ന് പോകുന്നു. അതുപോലെ തന്നെ കാപ്പിപ്പൊടിയും കർപ്പൂരവും ആയതിനാൽ തന്നെ നല്ലൊരു സുഗന്ധം ആയിരിക്കും വീടുകളിലും മുഴുവൻ തങ്ങിനിൽക്കുക. തുടർന്ന് വീഡിയോ കാണുക.