Neck pain remedies at home : നാമോരോരുത്തരും നിത്യവും പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. അത്തരത്തിൽ നേരിടുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. പലതരത്തിലുള്ള ശാരീരിക വേദനകൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കഴുത്തുവേദന. കഴുത്തിന്റെ ഇരുവശങ്ങളും അങ്ങോട്ടുമിങ്ങോട്ടും എനക്കാൻ പറ്റാത്ത തരത്തിൽ വേദന ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ഇത് കാണുന്നു. ഇതിന്റെ പ്രധാന കാരണം.
എന്ന് പറയുന്നത് കൂടുതലായും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നതും കൂടുതലായി കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നതും ആണ്. അതുപോലെ തന്നെ നീരിറക്കം എന്ന അവസ്ഥ ഉണ്ടാകുമ്പോഴും കഴുത്തിന് ചുറ്റും വേദന കാണാറുണ്ട്. തലയിൽ പെട്ടെന്ന് എണ്ണ തേച്ച് കുളിക്കുന്നതിന് ഫലമായി ഇത്തരത്തിൽ നീരിറക്കം ഉണ്ടാവുകയും അതിന്റെ ഫലമായി കഴുത്തിൽ വേദന ഉണ്ടാവുകയും പിന്നീട് അത് കൈകളിലേക്ക് വ്യാപിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ കഴുത്തിന് വേദനയുണ്ടായി കയ്യിലേക്ക് കഴപ്പും തരിപ്പും ഉണ്ടാകുന്ന അവസ്ഥ നീരിറക്കത്തിന് മാത്രമല്ല ഉണ്ടാകുന്നത്. നമ്മുടെ കഴുത്തിന് ചുറ്റും 7 കശേരുക്കൾ പോകുന്നുണ്ട്. ഈ കശേരുകൾക്കിടയിൽ ഡിസ്കുകളും ഉണ്ട്. ഈ ഡിസ്കുകൾ പ്രായമാകുമ്പോൾ ബൽജാകുന്ന ഒരവസ്ഥ ഉണ്ടാകുന്നു. അതുവഴി അവിടെ കംപ്രഷൻ ഉണ്ടാവുകയും തുടർന്ന് കഴുത്ത് വേദന കൈകളിലേക്ക്.
വ്യാപിക്കുകയും ചെയ്യുന്നു. കഴുത്ത് നോടൊപ്പം കൈകളിൽ വേദനയും അതോടൊപ്പം തന്നെ തരിപ്പും കഴപ്പും മരവിപ്പും എല്ലാം ഉണ്ടാകുന്നു. ഓരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇതിനെ മറികടക്കുന്നതിനു വേണ്ടി പല മാർഗങ്ങളും നാമോരോരുത്തരും സ്വീകരിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.