കുടുംബദേവതയുടെ അനുഗ്രഹം ഇല്ലാത്ത വീടുകളിൽ കാണുന്ന ലക്ഷണങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മെ ഓരോരുത്തരെയും കാത്തു പരിപാലിക്കുന്ന ദേവതയാണ് കുടുംബപര ദേവത. നമ്മുടെ പൂർവികർ കാലാകാലങ്ങളായി പൂജിച്ചുവരുന്ന ദേവതയാണ് കുടുംബപര ദേവത. അത്തരത്തിൽ ഓരോ കുടുംബങ്ങൾക്കും ഓരോ പരദേവതയാണ് ഉള്ളത്. നാമോരോരുത്തരും ദിവസവും അല്ലെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും പരദേവതയെ വിളിച്ച് അപേക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെ പല ദേവത കുടികൊള്ളുന്ന കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും.

ചെയ്യേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആർക്കും പരദേവതയെ കാണുവാനോ പ്രാർത്ഥിക്കുവാനോ ഒന്നും സമയമില്ല. അതിനാൽ തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ആണ് ഓരോ വീടിനും ഉണ്ടാകുന്നത്. നമ്മുടെ ഓരോരുത്തരുടെയും വീടിനെ താങ്ങും തണലും ഐശ്വര്യവും കൊണ്ടുവരുന്ന പരദേവതയെ നിന്ദിക്കുന്നതിന്റെ ഫലമായി പലതരത്തിലുള്ള ദുർഘടങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു.

ഇത്തരത്തിൽ കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും ക്ലേശങ്ങളും എല്ലാം മാറിമാറി വരുമ്പോൾ നാം ഓരോരുത്തരും വിവിധ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾക്ക് കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ എത്ര വലിയ വഴിപാടുകൾ കഴിച്ചാലും എത്ര വലിയ പ്രാർത്ഥനകൾ അർപ്പിച്ചാലും കുടുംബപര ദേവതയുടെ അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിലും.

ഇല്ലെങ്കിൽ ഒരു തരത്തിലുള്ള പ്രയോജനവും അതുവഴി ഉണ്ടാവുകയില്ല. അത്തരത്തിൽ കുടുംബപര ദേവതയുടെ അനുഗ്രഹം നമ്മുടെ വീടുകളിൽ ഇല്ലെങ്കിൽ അത് പരതരത്തിലുള്ള ബുദ്ധിമുട്ടുകളെ കാണിക്കുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് മഹാക്ഷേത്രങ്ങളിൽ പോകാൻ എത്ര തന്നെ തീരുമാനങ്ങളും പദ്ധതികളും എടുത്താലും അത് നടപ്പാക്കാതെ പോകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.