വീടിന്റെ ഈ ഭാഗത്ത് പാരിജാതം നട്ടു വളർത്തിയാൽ ഇനി വീട്ടിൽ ഐശ്വര്യം ഉണ്ടാകും..!! കോടീശ്വര ഭാഗ്യം ഉണ്ടാകും…

നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം പുരാണങ്ങൾ പ്രകാരം വാസ്തുശാസ്ത്രപ്രകാരം വീടിന്റെ പല ഭാഗങ്ങളിൽ ചില ചെടികൾ വളർത്തേണ്ടതാണ് ചില ചെടികൾ വളർത്താൻ പാടില്ല എന്നത് വളരെ കൃത്യമായി പറയുന്നുണ്ട്. ഹിന്ദു പുരാണങ്ങളിൽ പൂക്കൾക്കും വൃക്ഷങ്ങൾക്കുമെല്ലാം പ്രത്യേക സ്ഥാനം നൽകപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വലിയ പ്രത്യേകതയുള്ള ഒരു ചെടിയാണ് പാരി ജാതം എന്ന് പറയുന്നത്. ഇതുവഴി നിരവധി ഗുണങ്ങൾ ലഭിക്കുന്നതാണ്.

ഒരു വീട്ടിൽ തുളസി എങ്ങനെയാണ് വെച്ചുപിടിപ്പിക്കുന്നത് അത്രതന്നെ ശ്രേഷ്ഠമായ ഒരു സ്ഥാനം നൽക പെട്ടിട്ടുള്ള ഒരു ചെടിയാണ് പാരിജാതം എന്ന് പറയുന്നത്. മഹാലക്ഷ്മി സാന്നിധ്യമുള്ള ഒരു പൂ കൂടിയാണ് ഇത്. അതായത് ലക്ഷ്മി ദേവി അനുഗ്രഹിച്ചിട്ടുണ്ട്. എവിടെയാണ് പാരിജാതം വളരുന്നത് ആ ഒരു മണിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാവുന്നതാണ്. ആ ഭവനത്തിൽ സകലവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്. ആ വീട്ടിൽ ലക്ഷ്മി പൂജ ഈ പൂക്കൾ കൊണ്ട് ചെയ്താൽ അല്ലെങ്കിൽ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചു.

പ്രാർത്ഥിച്ചാൽ ആ വീട്ടിൽ ഐശ്വര്യം സമ്പത്ത് എല്ലാം തന്നെ കുമിഞ്ഞു കൂടുന്നതാണ്. എല്ലാവിധത്തിലുള്ള ഉയർച്ചയും അഭിവൃദ്ധിയും എല്ലാം വീട്ടിൽ വരുന്നതാണ്. വലിയ ഒരു അനുഗ്രഹം ഈയൊരു വൃക്ഷ വളർത്തുന്ന കൂട്ടർക്ക് ലഭിച്ചിട്ടുണ്ട് എന്നതാണ്. സ്വർഗ്ഗത്തിൽ നിന്ന് വന്ന ചെടി എന്നാണ് ഇതിനെ പറയുന്നത്. വാസ്തവത്തിൽ പാരിജാത വൃക്ഷം.

സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വന്നതാണ്. വാസ്തവത്തിൽ പാരിജാത വൃക്ഷം സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വന്നതാണ്. പാലാഴി മദനത്തിനിടയിൽ ലഭിച്ച വൃക്ഷമാണ് പാരി ജാതം എന്ന് പറയുന്നത്. വീടിന്റെ തെക്ക് കിഴക്കേ മൂല ഭാഗത്ത് പാരിജാതം നട്ടുവളർത്തുന്നത്. ഇത് പടർന്നു നിൽക്കുന്നത് സകല ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നതാണ്. പുരാണങ്ങളിൽ പറയുന്നുണ്ട്. നിത്യേന പാരിജാത പൂക്കൾ നിൽക്കുന്നത് സകല ഐശ്വര്യങ്ങളും കൊണ്ടുവരും എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *