നമ്മുടെ വീട്ടിൽ എല്ലാം ബാത്ത്റൂമുകൾ എപ്പോഴും ക്ലീൻ ആയിരിക്കണമെന്നില്ല. നമ്മൾ നമ്മുടെ ഫ്ലഷ് ടാങ്കിൽ ഇത് ഒരു സ്പൂൺ ഇട്ടു കഴിഞ്ഞാൽ നല്ല അടിപൊളി മാജിക് തന്നെ കാണാൻ സാധിക്കും. ഇത് എന്താന്നായിരിക്കും നിങ്ങൾ എല്ലാവരും ചിന്തിക്കുക. നമ്മളെ ഈ ഫ്ലഷ് ടാങ്കിൽ എന്തെല്ലാം ചെയ്താലും ബാത്റൂമിൽ നിന്ന് ദുർഗന്ധം വരാനുള്ള സാധ്യതയുണ്ട്. പലപ്പോഴും.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല തരത്തിലുള്ള എയർ ഫ്രഷ് ഉപയോഗിക്കുകയാണ് പതിവ്. ഇനി ഇത്തരത്തിലുള്ള ദുർഗന്ധം മാറ്റിയെടുക്കാൻ യാതൊരു ചെലവും കൂടാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ബേക്കിംഗ് സോഡ ഫ്ലാഷ് ടാങ്കിന്റെ ഉള്ളിൽ ഇട്ടു കൊടുത്താൽ മതി. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫ്ലഷ് ടാങ്ക് ഓപ്പൺ ചെയ്ത ശേഷം ബേക്കിംഗ് സോഡ ഒരു സ്പൂൺ ഇട്ടു കൊടുക്കുക. ഇത് ആഴ്ചയിൽ ഒരു പ്രാവശ്യം.
എങ്കിലും ഇങ്ങനെ ചെയ്തു കൊടുക്കുക. അതുപോലെതന്നെ രണ്ടു സ്പൂൺ വിനാഗിരിയും ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ബാത്റൂം എപ്പോഴും ഫ്രഷായി തന്നെ ഇരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips