മീൻ നന്നാക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും കാണാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ നാം വാങ്ങിക്കുന്ന ഒന്നാണ് മീൻ. മീൻ കറിയും മീൻ പൊരിച്ചതും ഇല്ലാതെ ഭക്ഷണം കഴിക്കാൻ തന്നെ ഓരോരുത്തരും ഇഷ്ടപ്പെടാറില്ല. അതിനാൽ തന്നെ പലതരത്തിലുള്ള ചെറുതും വലുതും ആയിട്ടുള്ള മീനുകൾ നാം വാങ്ങിക്കാറുണ്ട്. ഇത്തരത്തിൽ മീൻ വാങ്ങിക്കുമ്പോൾ അതിലെ ചോരയും മറ്റും എത്രതന്നെ വൃത്തിയായി കഴുകിയാലും പോകാതെ നിൽക്കുന്നതായി കാണാവുന്നതാണ്.

അത്തരത്തിൽ മീനിലെ ചോരയും മറ്റും പോകുന്നതിനുവേണ്ടി ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പു ഉണ്ട്. ഇതിനായി മീനിലേക്ക് അല്പം ഉപ്പും ചെറുനാരങ്ങയുടെ നീരും മഞ്ഞൾപൊടിയും ഇട്ടുകൊടുത്ത് മീൻ നല്ലവണ്ണം തിരുമ്പി വയ്ക്കേണ്ടതാണ്. പിന്നീട് അല്പസമയത്തിനു ശേഷം അല്പം വെള്ളം അതിലേക്ക് ഒഴിച്ച് കൊടുത്ത് കഴുകിയെടുക്കുകയാണെങ്കിൽ അതിലത്തെ എല്ലാം അഴുക്കുകളും ചോരയും എല്ലാം പോയി വൃത്തിയായി കിട്ടും.

അതുപോലെ തന്നെ മീനും മറ്റുന്ന നന്നാക്കി കഴിയുമ്പോൾ എത്രതന്നെ സോപ്പോ ഹാൻഡ് വാഷോ ഇട്ട് കഴുകിയാലും കയ്യിൽ നിന്ന് ആ മീനിന്റെ നാറ്റം പോകാതെ തന്നെ ഇരിക്കാറുണ്ട്. അത്തരത്തിൽ മീൻ നന്നാക്കി കഴിഞ്ഞാൽ മീനിന്റെ നാറ്റം കയ്യിൽ നിന്ന് പോകുന്നതിനുവേണ്ടി ചില കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. ഏറ്റവുമധികം നീ നന്നാക്കിയതിനുശേഷം.

കൈയ്യിൽ ഹാൻഡ് വാഷ് സോപ്പ് നല്ലവണ്ണം വൃത്തിയായി കഴുകേണ്ടതാണ്. കയ്യിലേക്ക് അല്പം കാപ്പിപ്പൊടി ഇട്ടുകൊടുത്ത് അല്പം വെള്ളം കൂടി ചേർത്ത് നല്ലവണ്ണം കൈകളിൽ തേച്ചുപിടിപ്പിക്കേണ്ടതാണ്. കാപ്പിപ്പൊടി എന്ന് പറയുന്നത് നല്ലൊരു ബ്ലീച്ചിങ് കണ്ടന്റ് ആണ്. ഇത് നമ്മുടെ ചർമ്മത്തിലെ അഴുക്കുകളെയും മറ്റും പെട്ടെന്ന് തന്നെ നീക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.