ചീര കൃഷി വിജയകരമാക്കാൻ ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

ഇന്നത്തെ കാലം എന്ന് പറയുന്നത് മാറ്റങ്ങളുടെ കാലമാണ്. അതുപോലെ തന്നെ ഇന്ന് എന്തൊക്കെ നാം കടയിൽ നിന്ന് വാങ്ങിക്കുന്നുണ്ടോ അതിലെല്ലാം പലതരത്തിലുള്ള മായങ്ങളും ഉണ്ടാകുന്നു. അതിനാൽ തന്നെ നാം കടകളിൽനിന്ന് വാങ്ങിക്കുന്ന പച്ചക്കറികളും മറ്റും ഇന്ന് വീട്ടിൽ തന്നെ നമ്മുടെ അടുക്കളത്തോട്ടത്തിൽ തയ്യാറാക്കി എടുക്കാറുണ്ട്. നമ്മുടെ വീട്ടിൽക്ക് ആവശ്യമുള്ള പച്ചമുളക് തക്കാളി വെണ്ട ചീര എന്നിങ്ങനെയുള്ള ചെറിയ ഇനം കൃഷിയെങ്കിലും.

ഓരോരുത്തരുടെയും വീട്ടിൽ ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ചീര കൃഷി. അല്പം ശ്രദ്ധിച്ചാൽ വളരെയധികം വിളവ് ലഭിക്കുന്ന ഒരു കൃഷി തന്നെയാണ് ഇത്. അത്തരത്തിൽ ചീര കൃഷി ചെയ്യുന്ന വിധത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. പലതരത്തിലുള്ള ചീരകളാണ് ഉള്ളത്.

ചുവന്ന ചീര പച്ച ചീര പച്ച ചീരയിൽ തന്നെ പലയിനം എന്നിങ്ങനെ വ്യത്യസ്തമാര്‍ന്ന ചീര തൈകൾ നമുക്ക് കാണാവുന്നതാണ്. ശരിയായിവിധം നട്ടുവളർത്തുകയാണെങ്കിൽ യാതൊരു തരത്തിലുള്ള പൈസ ചെലവല്ലാതെ തന്നെ ഇത് വളർന്നു കിട്ടുന്നതാണ്. ഈയൊരു തൈ നടുന്നതിന് വേണ്ടി നല്ലവണ്ണം സൂര്യപ്രകാശം ഉള്ള സ്ഥലം തന്നെ തിരഞ്ഞെടുക്കേണ്ടതാണ്.

അതോടൊപ്പം തന്നെ ഇതിനെ നല്ലവണ്ണം വെള്ളവും നാം ഒഴിച്ചുകൊടുക്കേണ്ടതാണ്. ഒരുതവണ ഈ ചീര നല്ലവണ്ണം ഉണ്ടാകുമ്പോൾ അത് നമുക്ക് ആവശ്യത്തിന് അരിഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ അത് അരിഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. കുറച്ച് ചെറിയ ശാഖകൾ നിലനിർത്തിക്കൊണ്ട് വേണം ബാക്കിയുള്ളത് അരിഞ്ഞെടുക്കാൻ. തുടർന്ന് വീഡിയോ കാണുക.