വീട്ടിലെ വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ കഴിയുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തിയായും ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാഴയില ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. വാഴയില ഉപയോഗിച്ച് ചെയ്യുമ്പോൾ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ധാരാളം ആന്റി ഓക്സിഡന്റ്സ് വാഴയിലയിൽ അടങ്ങിയിട്ടുണ്ട്. എന്തെങ്കിലും ഭക്ഷണം വാഴയിലയിൽ ഉണ്ടാക്കുന്ന സമയത്ത്.
അത്തരത്തിലുള്ള ആന്റിഓക്സിഡന്റ്സ് ഭക്ഷണത്തിൽ കലരാനുള്ള സാധ്യത വളരെ കൂടുതലാണ്. മരുന്നുകൾ കഴിക്കുന്ന ആളുകൾക്കും ജീവിതശൈലി അസുഖങ്ങൾ മൂലം കഷ്ടപ്പെടുന്നവർക്കും ഇടയ്ക്കിടെ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. വാഴയിലെ ഉപയോഗിച്ച് എങ്ങനെ ഇത് തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ദോശ ഉണ്ടാക്കുന്ന പാൻ ഉപയോഗിച്ച് വാഴയില ചൂടാക്കി സോഫ്റ്റ് ആക്കി എടുക്കുക. പിന്നീട് ഇത് മാറ്റിവെക്കുക. ഒരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അരക്കപ്പ് തൈര് ആണ്. വലിയ സവോള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നെ തൈര് നല്ല പുളി ഉള്ളത് കാൽ കപ്പ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് എന്ത് പച്ചക്കറി വേണമെങ്കിലും ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കാം. കേരറ്റ് അതുപോലെതന്നെ പച്ചമുളക് മല്ലിയില എന്നിവ ഇതിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു ഉപ്പ് ആണ്. പിന്നീട് തൈര് എടുത്ത കപ്പിൽ തന്നെ കുറച്ച് വെള്ളം എടുത്ത ശേഷം ആവശ്യത്തിന് വെള്ളം ഇതിലേക്ക് കുറേശ്ശെ ചേർത്ത് ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക.
ഇത് കുറച്ചു സമയം അടച്ചുവെച്ച ശേഷം ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇത് ചേർത്ത് നല്ല രീതിയിൽ തന്നെ മിസ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇത് തയ്യാറാക്കിയത് വാഴയിലെ പൊതിഞ്ഞ് കെട്ടിക്കൊടുക്കുക. പിന്നീട് കുറച്ചു വെള്ളം തിളപ്പിച്ച ശേഷം ഇതിലേക്ക് വാഴയില കിഴി വെച്ചുകൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന വ്യത്യസ്തമായ റെസിപ്പിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.