പാല് തിളപ്പിക്കുമ്പോൾ ഇനി ഇങ്ങനെ ചെയ്താൽ മതി… ഇതുവരെയും ഈ കാര്യം അറിഞ്ഞില്ലല്ലോ ഈശ്വരാ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. ചായ ഉണ്ടാക്കിയിരുന്ന പഴയ പാത്രം ഉണ്ടെങ്കിൽ കുക്കർ അതുപോലെ തന്നെ ചായ പാത്രം അടിയിൽ കറ പിടിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത് വളരെ എളുപ്പത്തിൽ തന്നെ പുതിയത് പോലെ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനുവേണ്ടി ഇവിടെ എടുത്തിരിക്കുന്നത് ദോശമാവ് ആണ്. ദോശമാവ് സാധാരണ പുളിച്ച് ആണ് ഉപയോഗിക്കാറ്. അതിനേക്കാൾ ഒരു ദിവസം കൂടി പുളിപ്പിക്കാൻ വെച്ചതിനുശേഷം ചെയ്യാവുന്ന ഒന്നാണിത്.

പിന്നീട് ദോശമാവ് ഇത്തരത്തിൽ കറപിടിച്ച പാത്രത്തിൽ പരത്തി കൊടുക്കുക. ഇതിന്റെ കൂടെ കുറച്ച് ഡിഷ് വാഷ് കൂടി ചേർത്ത് പുരട്ടി 15 മിനിറ്റ് സമയം വയ്ക്കുക. അതിനുശേഷം ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് നന്നായി കഴുകി എടുക്കാവുന്നതാണ് ഇങ്ങനെ ചെയ്താൽ പുതിയത് പോലെ പാത്രം ലഭിക്കുന്നതാണ്. എണ്ണമയമുള്ള ചീനച്ചട്ടി അല്ലെങ്കിൽ ഫ്രൈ പാൻ.

എന്നിവ ഓയിലോട് കൂടി തന്നെ സിങ്കിൽ കഴുകരുത്. ഇങ്ങനെ കഴുകിയാൽ ഓയിൽ സിംഗില് പൈപ്പിൽ അടിഞ്ഞിരിക്കാനും പെട്ടെന്ന് ബ്ലോക്ക് വരാനും കാരണമാകാം. ഇങ്ങനെ ചെയ്താൽ മൈദ പൊടി ഗോതമ്പ് പൊടി എന്തെങ്കിലും വിതറി കൊടുക്കുക. പിന്നീട് തുടച്ചെടുത്ത ശേഷം ഇത് കഴുകി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *