കരി പിടിച്ച പാത്രം നിമിഷനേരം കൊണ്ട് വെട്ടിതിളങ്ങും… കിടിലൻ വിദ്യ…|How to clean burnt kadai

പാത്രങ്ങളിൽ കരി പിടിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇങ്ങനെ കരിപുരണ്ട പാത്രങ്ങൾ വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും നല്ല രീതിയിൽ കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കുക എന്നത് വീട്ടമ്മമാരുടെ പ്രധാനപ്രശ്നമാണ്. ഇത്തരത്തിലുള്ള ചീനച്ചട്ടിയിൽ ഉണ്ടാകുന്ന കരി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഒരു ചീനച്ചട്ടിയുടെ ക്ലീനിങ് ആണ്. മുഴുവനായി കരിപിടിച്ച ചീനച്ചട്ടി നന്നായി ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അങ്ങനെ ആവശ്യമുള്ളത് വെള്ളമാണ്. ഇതിലേക്ക് എന്തെല്ലാമാണ് ചേർക്കേണ്ടത് എന്ന് നോക്കാം. വെള്ളം തിളക്കുബോഴേക്കും അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇപ്പൊ ഡിറ്റ്ർജന്റ ചേർത്ത് കൊടുക്കുക.

പിന്നീട് അതിലേക്ക് ഒരു ടേബിൾസ്പൂൺ ഉപ്പ് കൂടി എടുത്തു കൊടുക്കുക. പിന്നീട് 2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്തു കൊടുക്കാം. രണ്ട് ടേബിൾസ്പൂൺ വിനാഗിരി കൂടി ഇതിലേക്ക് ചേർത്തുകൊടുക്കാം. പിന്നീട് ഇതിലേക്ക് ഒരു ചെറു നാരങ്ങാ കൂടി ആഡ് ചെയ്യുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കരിപുരണ്ട പാത്രങ്ങൾ വൃത്തിയാക്കി എടുക്കാവുന്നതാണ്.

ഇത് എങ്ങനെ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. ഈ വെള്ളം തിളച്ചു വരുന്ന സമയത്ത്. കരിപുരണ്ട പാത്രം ഈ വെള്ളത്തിലേക്ക് മുക്കി കൊടുക്കുക. പാത്രത്തിലെ എല്ലാ ഭാഗത്തും വെള്ളം എത്തുന്ന രീതിയിൽ മുക്കി കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *