സാധാരണ എല്ലാവരും കുക്കർ ആയാലും അതുപോലെ തന്നെ മറ്റു ചില പാത്രങ്ങളും അടുപ്പിൽ വയ്ക്കാറില്ല. സാധാരണ വിറ കടുപ്പിൽ ഇവ വയ്ക്കുന്നത് മൂലം നല്ല രീതിയിൽ കരി പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ കൂടുതലും ഗ്യാസിലാണ് ഇവ വെക്കുന്നത്. എന്നാൽ ഇനി ഇവ വിറകടുപ്പിൽ തന്നെ വെച്ച് പാകം ചെയ്യാൻ സാധിക്കുന്നതാണ്. ധൈര്യമായി തന്നെ ഇങ്ങനെ ചെയ്യാൻ സഹായിക്കുന്ന ഒരു ചെറിയ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വിറകടുപ്പിൽ വയ്ക്കുമ്പോൾ കരി പിടിക്കുമോ എന്ന ടെൻഷൻ ഉണ്ടാകും. ഇനി അത് വേണ്ട. വളരെ പെട്ടെന്ന് തന്നെ എത്ര കരി പിടിച്ചാലും ഏത് പാത്രത്തിലാണെങ്കിൽ പോലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ പുതിയ കലം പോലെ ലഭിക്കുന്നതാണ്. പെട്ടെന്ന് ഗ്യാസ് കഴിഞ്ഞാൽ തന്നെ കുക്കറിൽ ആയാലും അടുപ്പിൽ വച്ച് പാകം ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിനായി കലം എടുക്കുക.
ഇതിന്റെ അടിഭാഗത്തായി കുറച്ചു വെളിച്ചെണ്ണ തേച്ചു കൊടുക്കുക. ഇത് ഉപയോഗിച്ച വെളിച്ചാണ ആണെങ്കിലും യാതൊരു പ്രശ്നവുമില്ല. പപ്പടം വറുത്ത് വെളിച്ചെണ്ണ ഭാക്കി വരാറുണ്ട്. ഇത്തരത്തിലുള്ള വെളിച്ചെണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഒരുതവണ ചൂടാക്കി വെളിച്ചെണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ കൊളസ്ട്രോൾ ലെവൽ കൂടാം.
ഇനി ഈ വെളിച്ചെണ്ണ കാലത്തിന്റെ അടിഭാഗത്ത് തേച്ചു കൊടുത്താൽ മതി. പിന്നീട് ഇത് അടുപ്പത്ത് വയ്ക്കാൻ. പിന്നീട് ധൈര്യമായി തന്നെ അടുപ്പിൽ വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ട ആവശ്യമില്ലാ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog