കൊളസ്ട്രോൾ കുറയ്ക്കാൻ ഈ മാർഗ്ഗങ്ങൾ ചെയ്താൽ മതിയോ… 9 കാര്യങ്ങൾ അറിഞ്ഞിരിക്കുക…

നമ്മുടെ ജീവിതത്തിൽ എല്ലാം തന്നെ വില്ലനായി മാറുന്ന നിരവധി ജീവിതശൈലിയാ അസുഖങ്ങൾ ഉണ്ട്. പലപ്പോഴും ഇവ ചെറിയ രീതിയിൽ ചെറിയ ചെറിയ രീതിയിൽ കണ്ടു തുടങ്ങുമ്പോൾ തന്നെ വലിയ രീതിയിൽ പേടിക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ യഥാർത്ഥത്തിൽ ഇത്ര വലിയ അപകടകാരിയാണോ. പ്രധാനമായും ശരീരത്തെ ബാധിക്കുന്ന രണ്ട് തരം കൊളസ്ട്രോൾ ഉണ്ട്. ചീത്ത കൊളസ്ട്രോൾ അതുപോലെ തന്നെ നല്ല കൊളസ്ട്രോളും ആണ് അവ.

ഇത്തരത്തിലുള്ള കൊളസ്ട്രോൾ എത്ര കഴിക്കാതിരിക്കാൻ കഴിയുന്ന അത്രയും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് ഹാർട്ടിനും വളരെയധികം നല്ലതാണ്. ഇത് ഇന്ന് വലിയ ഒരു പ്രശ്നമായാണ് ഒട്ടുമിക്ക ആളുകളും കാണുന്നത്. വലിയ അളവിൽ ഇത് ശരീരത്തിൽ എത്തുമ്പോഴാണ് ഇത് വലിയ പ്രശ്നമായി മാറുന്നത്. അതുപോലെതന്നെ കഴിക്കുന്ന ഭക്ഷണം ഏത് തരത്തിലുള്ളതാണ് എന്നതിന് ആശ്രയിച്ചാണ് ഇത്തരത്തിലുള്ള കൊളസ്ട്രോൾ വില്ലനായി മാറുന്നത്. പലരും ഏറ്റവും കൂടുതൽ കൊളസ്ട്രോൾ റിലേറ്റഡ് ആയി ഇന്നത്തെ കാലത്ത് മുട്ട കഴിക്കുമ്പോൾ പേടിക്കാറുണ്ട്.


എന്നാൽ ഇത് കഴിക്കേണ്ട അളവിൽ കഴിക്കുമ്പോൾ യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അതുപോലെ നല്ല കൊളസ്ട്രോൾ കാണുന്നുണ്ട്. സാധാരണ എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നത് അനുസരിച്ച് എച് ഡി എൽ കൂടുകയാണ് എങ്കിൽ വരാവുന്ന പ്രശ്നങ്ങൾ സാധാരണ കുറവാണ്. എന്നാൽ എൽഡിഎല്‍ നന്നായി കൂടുകയും എച്ച്ഡിഎൽ നന്നായി കുറയുകയും ചെയ്യുമ്പോഴാണ് ഹാർട്ട് മയി ബന്ധപ്പെട്ട പ്രശ്നങ്ങളും ബ്ലോക്ക് എന്നിവ ഉണ്ടാകുന്നത്.

എച്ച്ഡിഎൽ കൂട്ടാൻ എന്തെല്ലാം ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത്. ഭക്ഷണത്തിലൂടെ ചെയ്യാവുന്ന കാര്യങ്ങൾ. അതുപോലെതന്നെ വ്യായാമത്തിലൂടെ ചെയ്യാവുന്ന കാര്യങ്ങളുമാണ് അവ. ഇതിൽ ഒന്നാമത്തേത് ഒലിവ് ഓയിലാണ്. ഇത് പോളി ഫിനോൾ കൂടുതലടങ്ങിയിട്ടുള്ള ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *