വിട്ടുമാറാത്ത ചുമയും കഫക്കെട്ടും മാറ്റാൻ കഫ് സിറപ്പ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. കണ്ടു നോക്കൂ.

ചുമ ജലദോഷം കഫകെട്ട് എന്നിങ്ങനെയുള്ള രോഗങ്ങൾ വിട്ടുമാറാതെ തന്നെ ഓരോരുത്തരെയും ബുദ്ധിമുട്ടിക്കുന്നവയാണ്. ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ ഇന്നത്തെ കാലഘട്ടത്തിൽ കാണുന്നു. ഇത്തരം രോഗങ്ങൾക്ക് വേണ്ടി നാം പലതരത്തിലുള്ള ആന്റിബയോട്ടിക്കുകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ഇവ വിട്ടുമാറാതെ തന്നെ രണ്ടും മൂന്നാഴ്ചയും നീണ്ടുനിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.

ഇത്തരത്തിൽ കഫക്കെട്ട്ചുമ എന്നിവ മാറാതെ നീണ്ടുനിൽക്കുകയാണെങ്കിൽ അത് മറ്റ് പല രോഗങ്ങൾ നമ്മിൽ ഉടലെടുക്കാൻ കാരണമാകുന്നു. കഫകെട്ട് പൂർണമായി മാറാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവ ലെൻസിൽ കെട്ടിക്കിടക്കുകയും അത് ന്യൂമോണിയ പോലുള്ള അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അറിയാതെ ന്യൂമോണിയ വരികയാണെങ്കിൽ അത് മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണം വരെ സംഭവിക്കാൻ കാരണം ആവുകയും ചെയ്യുന്നു.

അതിനാൽ തന്നെ ഇത്തരം രോഗങ്ങളെ നീണ്ടുനിൽക്കാതെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് മാറ്റേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ചുമ കഫക്കെട്ട് ജലദോഷം എന്നിവയെ പൂർണ്ണമായി മാറ്റാൻ കഴിയുന്ന ഒരു സിറപ്പാണ് ഇതിൽ കാണുന്നത്. ഇത് ജലദോഷം തുടങ്ങുന്നതോടൊപ്പം തന്നെ ദിവസവും കുടിക്കുകയാണെങ്കിൽ ഇതിൽനിന്ന് പെട്ടെന്ന് തന്നെ നമുക്ക് മോചനം പ്രാപിക്കാൻ ആകും.

രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാൽ ആണ് ഇത്തരത്തിലുള്ള രോഗങ്ങൾ അടിക്കടി നമ്മളിൽ ഉണ്ടാകുന്നത്. അതിനാൽ തന്നെ രോഗപ്രതിരോധശേഷിയെ പദാർത്ഥങ്ങളാണ് ഈ കഫ് സിറപ്പിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വളരെ വേഗം ഇതിൽ നിന്ന് മോചനം പ്രാപിക്കാൻ ഓരോരുത്തർക്കും ആകുന്നത്.ഈ കബ് സിറപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി ചുവന്നുള്ളി ഇഞ്ചി തുളസി എന്നിവയുടെ നീരാണ് പ്രധാനമായും നാം ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *