എത്ര കറുത്ത ചുണ്ടും ഇനി ചുവന്നതാക്കി മാറ്റാം..!! ഒരാഴ്ച ഈ കാര്യം ചെയ്താൽ മതി…

നമ്മുടെ ചുണ്ടുകൾക്ക് നല്ല നേച്ചർ ബ്യൂട്ടി നൽകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി ചുണ്ടുകൾ ചുവന്നുകിട്ടും. നമ്മളെല്ലാവരും സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് അല്ലേ. മുഖസൗന്ദര്യം ശ്രദ്ധിക്കാൻ പല തരത്തിലുള്ള ഘടകങ്ങളുമുണ്ട്. മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്.

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നതന്ന്. ഇത് ഒരു പാക്ക് ആണ്. ഇത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ ചുണ്ടുകളിൽ ഉണ്ടാകുന്ന കരിവാളിപ്പ് പൂർണമായി മാറ്റിയെടുക്കാനും നമുക്ക് നല്ല രീതിയിൽ തന്നെ ചുണ്ടുകളിൽ കളർ കൂട്ടാൻ സാധിക്കുന്നതാണ്. ചിലർക്ക് ആണെങ്കിൽ ലിപ്സ്റ്റിക് ഉപയോഗശീലം ഉണ്ടെങ്കിൽ അത്തരത്തിലുള്ളവരുടെ ചുണ്ട് കറുത്ത് പോകാനുള്ള സാധ്യതയുണ്ട്.

അങ്ങനെയുള്ളവർക്ക് ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നല്ലൊരു മാറ്റമാണ് ഉണ്ടാകുന്നത്. വളരെ നേച്ചറായ ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി പ്രധാനമായും ആവശ്യമുള്ളത് ബീറ്റ്റൂട്ട് ജ്യൂസ് ആണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി മിക്സിയിൽ അരച്ചെടുക്കുക. ഇത് വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. ഇതിന്റെ നീര് ഉപയോഗിച്ച് ചെയ്യാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ബീറ്റ്റൂട്ട് കൂടാതെ ചെറുനാരങ്ങാനീര് അല്ലെങ്കിൽ തക്കാളി നീര് എന്നിവയും ഉപയോഗിച്ച് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *