ജീവിതശൈലിയും ഭക്ഷണരീതിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ നമുക്ക് ചുറ്റിലും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും പറയുന്ന ഒരേ കാര്യമാണ് ഭക്ഷണത്തിൽ ശ്രദ്ധിക്കുക ജീവിതശൈലി ശ്രദ്ധിക്കുക എന്നിവ.
മരുന്ന് ഒഴിവാക്കിയാലും പല കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് വരും. ഡയറ്റ് പറഞ്ഞു കൊടുക്കുമ്പോൾ എല്ലാ രോഗികൾക്കും അത് ഒരുപോലെ ഫലപ്രദമാകണമെന്നില്ല. കിഡ്നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എങ്കിൽ കരിക്ക് വെള്ളം കുടിക്കണം അതുപോലെതന്നെ യൂറിക്കാസിഡ് പ്രശ്നങ്ങളിലാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. കൂടുതൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കണം കരിക്ക് വെള്ളം കുടിക്കണം സെൽഫിഷായി ഉപയോഗിക്കരുത്.
ഇത്തരത്തിലുള്ള കാര്യങ്ങൾ പലപ്പോഴും പറയാറുണ്ട്. നേന്ത്രപ്പഴം കഴിക്കണം ഈ കാര്യങ്ങൾ പറയാറുണ്ട്. ഇത് പൊട്ടാസ്യം അധികമുള്ളരോഗികളോട് പറയാൻ സാധിക്കില്ല. ഓരോ രോഗികൾക്കും രോഗങ്ങൾക്കും അനുസരിച്ചാണ് അവർക്കുള്ള ഡയറ്റ് പറയേണ്ടത്. ഒരു ഷുഗർ പേഷ്യന്റ് ഡയറ്റ് എങ്ങനെയാകണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലെ ഫോളോ ചെയ്യണം എന്ന് പറയുന്നില്ല.
എങ്ങനെ ഡയറ്റ് നിയന്ത്രിക്കാം എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഇന്നത്തെ കാലത്ത് നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രമേഹം അഥവാ ഷുഗർ. ശരീരത്തിലെ രക്തത്തിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്ന അവസ്ഥയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇന്ന് ഒരു വീട് എടുത്താൽ ഒരാൾക്കെങ്കിലും ഷുഗർ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ എന്തെല്ലാം ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.