ഇനി അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ 5 ലിറ്റർ വരെ ദോശമാവ് തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് 5 ലിറ്റർ ദോശമാവ് വരെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അര ഗ്ലാസ് ഉഴുന്ന് കുതിർത്തിയെടുക്കുക. പിന്നീട് ഒരു സ്പൂൺ ഉലുവ ആവശ്യമാണ്. മൂന്ന് ഗ്ലാസ് പച്ചരിയാണ് ഇതിലേക്ക് ആവശ്യമുള്ളത്. അര ഗ്ലാസ് ഉഴുന്ന് നാലഞ്ചു മണിക്കൂർ കുതിർത്തിയെടുക്കുക.
ഉലുവ ഒരു സ്പൂൺ ഇട്ടു കൊടുക്കുക. നന്നായി കഴുകിയ ശേഷമാണ് കുതിർത്തി ഇരിക്കുന്നത്. കുതിർത്തിയ വെള്ളം ഒരിക്കലും കളയരുത്. അര ഗ്ലാസ് ഉഴുന്നുകൊണ്ട് അഞ്ച് ലിറ്റർ മാവ് ഉണ്ടാക്കിയെടുക്കാം. അതിന് മിക്സി അല്ല ആവശ്യമുള്ളത്. ഗ്രൈൻഡർ ആണ് ആവശ്യമുള്ളത്. ഉഴുന്ന് കുതിർത്ത വെള്ളം കൂടി ഒഴിച്ചുകൊടുത്ത ശേഷം ഇത് അരച്ചെടുക്കാവുന്നതാണ്. അരയ്ക്കുമ്പോൾ തന്നെ ഇത് പൊങ്ങി വരുന്നതാണ്.
ഇങ്ങനെയാണ് ഇത് ചെയ്തെടുക്കേണ്ടത്. ഒരു ഗ്ലാസ് അരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്ന ലെവലിൽ എടുക്കരുത്. ഇത് ഒഴിച്ച് കഴിഞ്ഞാൽ നല്ല സോഫ്റ്റ് ആയി ദോശ കിട്ടില്ല. ഇത് അരച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തിയെടുക്കുക. അരി കൂടി അരച്ചെടുക്കുക. ഇത് സാധാരണ വെള്ളത്തിൽ അരച്ചെടുക്കാവുന്നതാണ്. ഇത് ഗ്രൈൻഡറിൽ അരച്ചെടുക്കുക. ഇങ്ങനെ ചെയ്ത ശേഷം മാവ് മാറ്റിവയ്ക്കുകയാണ് എങ്കിൽ മാവ് പൊങ്ങി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇതിന്റെ ഗുണം ലഭിക്കുന്നതാണ്.
ഇത് മൂന്നു മണിക്കൂർ വരെ ഫ്രിഡ്ജിൽ വെച്ച് എടുക്കുക. പിന്നീട് ഇത് ഫ്രിഡ്ജിൽ നിന്ന് മാറ്റി വയ്ക്കുക. ഇങ്ങനെ ചെയ്താൽ സോപ്പ് പോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്. ഇത് പെട്ടെന്ന് തന്നെ കുത്തി ഇളക്കരുത്. അടിയിൽ നിന്നും മാവ് ഇളക്കാതെ എടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.