ഇന്നത്തെ കാലത്ത് നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ്. ഈ പ്രശ്നങ്ങൾ കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ട്. മുട്ട് വേദന കാലുവേദന നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഗൗട്ട് പ്രശ്നങ്ങൾ കാൽപാദങ്ങളിൽ ജോയിന്റ് മടങ്ങാത്ത അവസ്ഥ ഉണ്ടാവുക. ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാകുന്നതും യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എല്ലാം തന്നെ ഇത്തരത്തിലുള്ള സാധനങ്ങൾ വഴിയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
യൂറിക്കാസിഡ് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. യൂറിക്കാസിഡ് കൂടുന്നത് മൂലം നിരവധി ആളുകൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് മുട്ട് വേദന കാലുവേദന നീർക്കെട്ട് ഗൗട്ട് തുടങ്ങിയ പ്രശ്നങ്ങൾ കാൽപാദങ്ങളിൽ ജോയിന്റ് മടങ്ങാത്ത പ്രശ്നങ്ങൾ ഉണ്ടാവുക. ചില സമയങ്ങളിൽ നടുവേദന ഷോൾഡർ പെയിൻ എന്നിവ ഉണ്ടാകുമ്പോഴും യൂറിക്കസിഡ് നോക്കാറുണ്ട്. ഇത് കൂടുതൽ വന്ധ്യത പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
ഫാറ്റിലിവർ പ്രശ്നങ്ങളുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. നമ്മൾ കഴിക്കുന്ന ലിവർ പോലുള്ള അനിമൽ ഓർഗൻസ് ഇത്തരത്തിലുള്ള ചില ഭാഗങ്ങൾ കഴിക്കുന്നത് മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടാനുള്ള സാധ്യത കൂടുതലാണ്. കർബോ ഹൈഡ്രേറ്റ് ഷുഗർ എന്നിവ കഴിക്കുന്നത് പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാക്കുന്നതും അതുപോലെതന്നെ യൂറിക് ആസിഡ് ഉണ്ടാകുന്നതും ഇത്തരത്തിലുള്ള ഘടകങ്ങൾ തന്നെയാണ്. മധുരം അതുപോലെതന്നെ ബേക്കറി സാധനങ്ങൾ. ബിസ്കറ്റ് കുബ്ബൂസ് ബണ്ണ് എന്നിവയെല്ലാം മൈത അതുപോലെതന്നെയാണ് ചോറ് പ്രത്യേകിച്ചും വൈറ്റ് റൈസ്.
കൂടാതെ കിഴങ്ങ് വർഗ്ഗങ്ങൾ. ഈ ഘടകങ്ങൾ കൃത്യമായി നിയന്ത്രിച്ച് കഴിക്കാൻ ശ്രദ്ധിക്കുക. 1 ഫോർത് ഭാഗം മാത്രമേ അരിയാഹാരം ഉണ്ടാകാൻ പാടുള്ളൂ. അതുപോലെതന്നെ പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിന് വേണ്ടതുപോലെ കഴിക്കേണ്ടതാണ്. അതുപോലെതന്നെ ഇല കറികൾ കൂടുതലായി അടങ്ങിയിട്ടുള്ള വെജിറ്റബിൾസ് അതുപോലെതന്നെ ഫ്രൂട്സ് എന്നിവ ഉൾകൊളിച് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അധികം മധുരമില്ലാത്ത തണ്ണിമത്തൻ പോലുള്ള പഴവർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.