എത്ര വലിയ കുടവയറിനെയും ദിവസങ്ങൾക്കുള്ളിൽ ചുരുക്കാo. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Yoga for Belly fat Malayalam

Yoga for Belly fat Malayalam : ഇന്നത്തെ സമൂഹം നേരിടുന്ന ആരോഗ്യപ്രശ്നവും സൗന്ദര്യ പ്രശ്നമാണ് കുടവയർ. ഇന്നത്തെ മലയാളികളുടെ ഒരു സിമ്പൽ ആയി തന്നെ ഈ കുടവയർ മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ കുടവയർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന ഗ്ലൂക്കോസ് ആണ്. ഇത്തരത്തിൽ അമിതമായി ഗ്ലൂക്കോസുകളും മറ്റും ശരീരത്തിലേക്ക് എത്തുമ്പോൾ ശരീരത്തിലെ ഇൻസുലിനെ പ്രവർത്തിക്കാൻ കഴിയാതെ വരികയും ഇൻസുലിൻ.

റസിസ്റ്റൻസ് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഗ്ലൂക്കോസ് അമിതമാകുമ്പോൾ അത് ഫാറ്റായി മാറുകയും ആ ഫാറ്റ് വയറിൽ അടിഞ്ഞുകൂടി കുടവയർ രൂപപ്പെടുന്നു. ഇത്തരത്തിൽ ഫാറ്റ് അമിതമായി നമ്മുടെ ശരീരത്തിൽ എത്തിപ്പെടുമ്പോൾ അത് മറ്റു പല പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള കുടവയറിനെയും മറ്റ് ഫാറ്റുകളെയും നാം പൂർണ്ണമായും നമ്മുടെ ശരീരത്തിൽ നിന്ന് ഇല്ലാതാക്കേണ്ടതാണ്.

അതിനെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ആഹാരരീതിയും അതുപോലെ തന്നെ വ്യായാമരീതിയുമാണ്. വറുത്തതും പൊരിച്ചതും ആയിട്ടുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കുകയും അന്നജങ്ങൾ ധാരാളമായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഭാഗികമായി ഒഴിവാക്കുകയും നാം ചെയ്യണം. എന്നാൽ മാത്രമേ കുടവയറിനെ നല്ലൊരു പരിഹാരം ഉണ്ടാവുകയുള്ളൂ.

ആഹാരത്തിൽ വരുന്ന മാറ്റത്തോട് ഒപ്പം തന്നെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യായാമശീലം കൊണ്ടുവരിക എന്നുള്ളത്. ഇത്തരത്തിൽ വ്യായാമം കൂടി ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ ഫാറ്റുകൾ ഉരുകിപ്പോകുകയും കുടവയർ എന്ന പ്രശ്നം 100% നമുക്ക് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇതുമൂലം നമ്മളിലേക്ക് കടന്നു വന്നേക്കാവുന്ന കൊളസ്ട്രോൾ പ്രമേഹം എന്നിങ്ങനെയുള്ള ഒട്ടനവധി ജീവിതശൈലി രോഗങ്ങളെ മറികടക്കാൻ സാധിക്കുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.

One thought on “എത്ര വലിയ കുടവയറിനെയും ദിവസങ്ങൾക്കുള്ളിൽ ചുരുക്കാo. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Yoga for Belly fat Malayalam

Leave a Reply

Your email address will not be published. Required fields are marked *