മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്സിനെ മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

മറ്റെല്ലാ രോഗങ്ങളെ പോലെതന്നെ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു അവസ്ഥയാണ് സൗന്ദര്യ പ്രശ്നങ്ങൾ. ആരോഗ്യപ്രശ്നത്തേക്കാൾ കൂടുതൽ ഏറെ ആളുകൾ ഇന്ന് പ്രാധാന്യം നൽകുന്നത് സൗന്ദര്യപരമായിട്ടുള്ള പ്രശ്നങ്ങൾക്കാണ്. മുടികൊഴിച്ചിൽ മുഖത്തെ കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ചുളിവുകൾ പാടുകൾ എന്നിങ്ങനെ ഒട്ടനവധി സൗന്ദര്യ പ്രശ്നങ്ങളാണ് ഇന്നത്തെ സമൂഹം നേരിടുന്നത്. ഒട്ടുമിക്ക സൗന്ദര്യ പ്രശ്നങ്ങളുടെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ.

വയർ സംബന്ധമായുള്ള പ്രശ്നങ്ങളാണ്. അതിനാൽ തന്നെ നല്ല ആഹാരശീലംഏവരും പിന്തുടരേണ്ടതാണ്. കൂടാതെ പല രോഗങ്ങളുടെ ലക്ഷണമായും ഇത്തരത്തിൽ സൗന്ദര്യ പ്രശ്നങ്ങൾ കാണാവുന്നതാണ്. അത്തരത്തിൽ ഇന്ന് ഏറ്റവും അധികം ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നാണ് മുഖകാന്തി വർധിപ്പിക്കുക എന്നുള്ളത്. മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടി.

പലതരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് നാം ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ ശാശ്വതമായ പരിഹാരം ലഭിക്കുന്നുണ്ടെങ്കിലും അത് നമുക്ക് ഗുണത്തേക്കാൾ ഏറെ ദോഷങ്ങളാണ് വരുത്തി വയ്ക്കുന്നത്. അതിനാൽ തന്നെ നമ്മുടെ മുഖകാന്തി വർധിപ്പിക്കാൻ എന്നും അനുയോജ്യം ആയിട്ടുള്ളത് പ്രകൃതിദത്തം ആയിട്ടുള്ള രീതികൾ തന്നെയാണ്. അത്തരത്തിൽ പ്രകൃതിദത്തമായി തന്നെ മൂക്കിനു ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും.

നീക്കുന്നതിനുള്ള ഒരു പോംവഴിയാണ് ഇതിൽ കാണുന്നത്. ഇത് 3 ഘട്ടം ആയിട്ടാണ് ഉള്ളത്. ഇതിൽ ആദ്യത്തെ ഘട്ടം എന്നുള്ളത് ഒരു സ്ക്രബ്ബറാണ്. പഞ്ചസാരയും ചെറുനാരങ്ങയും ഉപയോഗിച്ചുകൊണ്ട് മൂക്കിന് ചുറ്റും നല്ലവണ്ണം സ്ക്രബ് ചെയ്യുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിൽ ചെയ്യുമ്പോൾ ചെറുനാരങ്ങയുടെ ബ്ലീച്ചിങ് ഗുണങ്ങൾ നമ്മുടെ മൂക്കില്‍ ചുറ്റുമുള്ള ബ്ലാക്ക് വൈറ്റ് ഹെഡ്സിനെയും മറ്റും പാടുകയും അഴുക്കുകളെയും നീക്കം ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *