രക്തത്തെ പൂർണമായും ശുദ്ധീകരിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന്റെ അത്ര കഴിവ് വേറെ ഒന്നിനും ഇല്ല. കണ്ടു നോക്കൂ.

പലവിധത്തിലുള്ള രോഗങ്ങൾ നമ്മിലേക്ക് കടന്നു കൂടുന്ന കാലഘട്ടമാണ് ഇത്. മഹാമാരിയെ വരെ നമ്മൾ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാലയളവിൽ നമുക്ക് ഏറ്റവും അധികം ഉപകരിക്കുന്നവയാണ് ബീറ്റ്റൂട്ടും ക്യാരറ്റും. ഇവ രണ്ടും പോഷകസമ്പുഷ്ടമായ പച്ചക്കറികളാണ്. ഇവയുടെ ഉപയോഗം ഫൈബറുകൾ അമിതമായി നമ്മുടെ ശരീരത്ത് എത്തുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ശരീരത്തിലേക്ക് കടന്നുകൂടുന്ന സകല വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഇവയ്ക്ക് സാധിക്കും.

അതോടൊപ്പം വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളെ മാറ്റുന്നതിനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സാധിക്കും. ഇത് രണ്ടും വിറ്റാമിൻ സി അധികമായിത്തന്നെ നമുക്ക് തരാൻ കഴിയുന്നവയാണ്. ഇത് ശാരീരിക പ്രശ്നങ്ങളെ പരിഹരിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ചർമ്മപ്രശ്നങ്ങൾക്കും മുടിയുടെ സംരക്ഷണത്തിലും ഒരുപോലെ അനുയോജ്യമാണ്. ക്യാരറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുന്ന വഴി നമ്മുടെ ചർമ്മത്തിന് തിളക്കം ലഭിക്കുന്നു.

കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ മുഖക്കുരുക്കൾ വരാതെ സംരക്ഷിക്കുന്നവയുമാണ്. കൂടാതെ ബീറ്റ്റൂട്ടും കാരറ്റും നമ്മുടെ രക്തത്തിലെ എല്ലാ കൊഴുപ്പുകളെയും മറ്റും നീക്കുകയും രക്ത ഓട്ടം സുഖമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നതിന് ഉത്തമമാണ്. അതുപോലെതന്നെ ഇത് നമ്മുടെ കരളിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരം ഗുണങ്ങൾ നേരിട്ട് നമ്മളിലേക്ക് ലഭിക്കുന്നതിന് ബീറ്റ്റൂട്ടും ക്യാരറ്റും ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഇത് ദിവസവും കുടിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി ഇരട്ടിയാകും. അതോടൊപ്പം തന്നെ രക്തം ശുദ്ധീകരിക്കാനും അമിതമായി രക്ത ഉത്പാദനം ഉണ്ടാകുന്നതിനും സഹായിക്കും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *