7 day diet plan for weight loss
7 day diet plan for weight loss : ഇന്നത്തെ സമൂഹത്തിന്റെ പൊതുസ്വഭാവമായി മാറി കഴിഞ്ഞിരിക്കുകയാണ് അമിതവണ്ണം എന്നത്. ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെയാണ് അമിതവണ്ണം കാണുന്നത്. നമ്മുടെ ഭക്ഷണരീതി തന്നെയാണ് ഇത്തരം ഒരു സിറ്റുവേഷൻ നമുക്ക് വരുത്തി വയ്ക്കുന്നത്. കൂടുതലായും ഓയിലുകളും മറ്റു അമിതമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരഭാരo ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അതോടൊപ്പം സൗകര്യങ്ങൾ വർധിച്ചതിനാൽ തന്നെ നടക്കുവാനോ മറ്റും എക്സസൈസുകൾ ചെയ്യാനോ ആരും ശ്രമിക്കാറില്ല. ശരീരഭാരം അമിതമാണോ എന്ന് നിശ്ചയിക്കുന്നത് ആളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരത്തിൽ ശരീരഭാരം അമിതമാകുന്നതിന്റെ മറ്റൊരു വശം എന്നു പറയുന്നത് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ മൂലം ആകാം. അതുമല്ലെങ്കിൽ ഹോർമോണിൽ ഉണ്ടാകുന്ന വാരിയേഷൻ ആന്റിബയോട്ടിക്കുകൾ അമിതമായി എടുക്കുന്നത് മൂലം മരുന്നുകൾ കഴിക്കുന്നത്.
വഴിയും ഇത്തരത്തിൽ കാണാം. ഇത്തരത്തിൽ ശരീരഭാരം കൂടുന്നത് നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ കൂടുന്നത് മൂലമാണ്. അതിനാൽ തന്നെ ശരീരഭാരം കൂടുന്നത് വഴി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് ഓരോരുത്തരും നേരിടേണ്ടി വരുന്നത്. നമ്മുടെ ആകാരഭംഗിയെ പോലും പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. എന്നാൽ ഇതിനുമപ്പുറം പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ ഉണ്ടാകുന്നതിനും കൂടുതലായി കാണാനും ഉള്ള സാധ്യതകൾ ഏറുകയാണ്.
കൂടാതെ ഇതിന്റെ അനന്തരഫലങ്ങളായ കിഡ്നി ഫെയിലിയർ ലിവർ ഫെയിലിയർ ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ മറ്റു പല രോഗങ്ങളും ഉടലെടുക്കാം. കൂടാതെ ആർത്തറൈറ്റിസ് തൈറോയ്ഡ് വെരിക്കോസ് വെയിൻ പിസിഒഡി എന്നിങ്ങനെയുള്ള രോഗാവസ്ഥകളും ഉടലെടുക്കുന്നു. അതിനാൽ തന്നെ ശരീരഭാരം അമിതമാകുമ്പോൾ അത് കുറയ്ക്കേണ്ടത് അനിവാര്യമാണ്. ശരീരഭാരം കുറയ്ക്കേണ്ടതിനെ നാം കൃത്യമായ ഡയറ്റും എക്സസൈസുകളും ഫോളോ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr
2 thoughts on “നിങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾക്ക് അമിതഭാരം ആണോ കാരണo? എങ്കിൽ ഒരു മാസം കൊണ്ട് ഇത് പരിഹരിക്കാം. കണ്ടു നോക്കൂ…| 7 day diet plan for weight loss”