കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ തിരിച്ചറിയാൻ ഈ ടെസ്റ്റുകൾ ചെയ്യൂ. ഇത് ആരും അറിയാതെ പോകരുതേ…| Chronic kidney disease symptoms

Chronic kidney disease symptoms : ഇന്ന് ധാരാളം ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി റിലേറ്റഡ് രോഗങ്ങൾ. ദിനംപ്രതി ഇത്തരം അവസ്ഥകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു രോഗാവസ്ഥ ജീവിതശൈലി രോഗങ്ങളുടെ ഒരു അനന്തരഫലമാണ്. പാരമ്പര്യമായും ഇത് കാണപ്പെടാറുണ്ട്. ഇന്ന് നമ്മുടെ ചുറ്റുപാടും നോക്കിയാലും ഒട്ടനവധി ഡയാലിസിസിസ് പേഷ്യൻസുകളെ കാണാൻ സാധിക്കും. അതു മാത്രം മതി ഇതിന്റെ വ്യാപ്തി എത്രത്തോളം എത്തിയിട്ടുണ്ട് എന്ന് നമുക്ക് അറിയുന്നതിന്.

അതിൽ ഏറ്റവും അധികം കിഡ്നി രോഗങ്ങളുടെ കാരണമാകുന്നത് പ്രമേഹം എന്ന അവസ്ഥയാണ്.പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഈ ഒരു രോഗാവസ്ഥ പുറപ്പെടുവിക്കുന്നത്. ചിലവർക്ക് മൂത്ര തടസ്സമായും ചിലർക്ക് മൂത്രമൊഴിക്കുമ്പോൾ രക്തം വരുന്നതായും നീരായും ഇത് കാണാറുണ്ട്. കൂടാതെ മൂത്രത്തിലെ അമിതമായ പത ഇടയ്ക്കിടെ മൂത്രം ഒഴിക്കുന്നതിനുള്ള ടെൻഡൻസി മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന വയറുവേദന നീരുകൾ.

വച്ചതുമൂലം നടക്കാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ പലവിധത്തിലുള്ള ലക്ഷണങ്ങളാണ് ഇത് പുറപ്പെടുവിക്കുന്നത്. എന്നാൽ ഇത്തരം ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഏറ്റവും അവസാനമായി കാണുന്ന ലക്ഷണങ്ങളാണ്. അതിനാൽ തന്നെ ഈ ലക്ഷണങ്ങൾ കാണുമ്പോൾ ഇത് തിരിച്ചറിയുന്നതിന് മുൻപ് തന്നെ നാം ഇവയെ അറിയേണ്ടത് അനിവാര്യമാണ്. അതിനായി നമുക്ക് പല തരത്തിലുള്ള ടെസ്റ്റുകൾ ഇന്ന് അവൈലബിൾ ആണ്. ( Chronic kidney disease symptoms )

അത്തരം കാര്യങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടി നാം ഈ ടെസ്റ്റുകൾ ഇടവിട്ട കാലയളവിൽ ചെയ്യേണ്ടതാണ്. ഇതിൽ ആദ്യത്തെതാണ് യൂറിൻ റുട്ടീൻ ടെസ്റ്റ് എന്നത്. ഈ ടെസ്റ്റിലൂടെ നമുക്ക് യൂറിനിലെ ആൽബുമിനിന്റെ അളവ് അറിയാൻ സാധിക്കും. മറ്റൊരു ടെസ്റ്റാണ് സിറം ക്രിയാറ്റിൻ ടെസ്റ്റ്. ഇതിലൂടെ എത്രമാത്രം നമ്മുടെ കിഡ്നി പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

One thought on “കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ തിരിച്ചറിയാൻ ഈ ടെസ്റ്റുകൾ ചെയ്യൂ. ഇത് ആരും അറിയാതെ പോകരുതേ…| Chronic kidney disease symptoms

Leave a Reply

Your email address will not be published. Required fields are marked *