When to worry about varicose veins : പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇത് ഇന്ന് കോമൺ ആയി തന്നെ ഒട്ടുമിക്ക ആളുകളിലും കാണുന്നു. പ്രായമാകുമ്പോൾ ആണ് ഇത്തരത്തിലുള്ള വേദനകൾ കൂടുതലുമായി ഉടലെടുക്കുന്നത്. എന്നാൽ ജീവിതശൈലികളിലെ മാറ്റങ്ങൾ മൂലം ഇന്ന് ചെറുപ്പക്കാരിലും ഇത്തരം അവസ്ഥകൾ കാണുന്നു.കാലുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് പ്രത്യക്ഷത്തിൽ കാലുകളിൽ ഞരമ്പുകൾ തടിച്ചുതീർത്തതായി കാണിക്കുന്നു.
ഈ സിറ്റുവേഷൻ ഉണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് ഈ ഭാഗത്തേക്ക് ഉള്ള രക്ത ഓട്ടം നിലയ്ക്കുക എന്നുള്ളത് കൊണ്ടാണ്. അതുകൊണ്ടുതന്നെ അശുദ്ധരക്തം ഈ ഞരമ്പുകളിൽ കെട്ടിക്കിടക്കുകയും അത് വീർത്ത് ഇരിക്കുന്നതായി കാണുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ വേദനകൾ ധാരാളമായി തന്നെ കാണുന്നു. കൂടാതെ ഇതുവഴി ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് നടക്കുക എന്നത്.
അതോടൊപ്പം തന്നെ ചില വെരിക്കോസ് വെയിൻ ഉള്ള വ്യക്തികളിൽ കാലുകളുടെ കണ്ണി ഭാഗത്തായി കറുത്ത നിറത്തിലുള്ള പാടുകൾ കാണാം. അതുപോലെതന്നെ ഇത് വ്രണങ്ങൾ രൂപപ്പെടുകയും അത് ഉണങ്ങാതെ നിൽക്കുന്നതായും ഉണ്ടാകാറുണ്ട്. നിന്ന് ജോലിചെയ്യുന്നവരാണ് ഇത്തരത്തിൽ കൂടുതലായി കാണാറുള്ളത്. കൂടുതൽ സമയം നിന്ന് ജോലിചെയ്യുന്ന ടീച്ചർ ബസ് കണ്ടക്ടർ എന്നിങ്ങനെ ഉള്ളവർ തുടങ്ങി കൂടുതൽ പ്രസവങ്ങൾ ഉണ്ടായവരിലും ഇത്തരത്തിൽ വേരിക്കോസ് വെയിൻ കാണാറുണ്ട്. ( When to worry about varicose veins )
അമിത ഭാരമാണ് ഇതിന്റെ മറ്റൊരു കാരണം. ഇത്തരക്കാരിൽ ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്നു. ഓപ്പൺ സർജറിയാണ് പണ്ടുകാലത്ത് ഇതിനു മറികടക്കുന്നത് വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ വേദനാജനകമായ വെരിക്കോസ് വെയിൻ വളരെ പെട്ടെന്ന് തന്നെ ട്രീറ്റ് ചെയ്യാനുള്ള ആധുനിക സാങ്കേതിക രീതികൾ ഇന്ന് അവൈലബിൾ ആണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam
story highlight : When to worry about varicose veins
One thought on “ഓപ്പൺ സർജറികൾ ഇല്ലാതെ തന്നെ വെരിക്കോസ് വെയിനിനെ മിനിറ്റുകൾക്കുള്ളിൽ മാറ്റാം. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| When to worry about varicose veins”