ശരീരത്തിലെ മൊരിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാം..!! ഇനി ഈ ക്രീം മതി…| dry skin remedy

വളരെ എളുപ്പത്തിൽ തന്നെ എത്ര പോകത്ത മൊരിച്ചിലും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു പുതിയ ട്രിക്ക് ആണ് ഇത്. വീട്ടിൽ തന്നെ എങ്ങനെ മൊയ്സ്ച്ചാറൈസിങ് ക്രീം ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇവിടെ പറയുന്നത്.

ഡ്രൈ സ്കിൻ കാർക്കും കൈകളിലും കാലുകളിലും മൊരി യുള്ളവർക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നല്ല രീതിയിൽ തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണിത്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാമാണ് നോക്കാം. ഇതിലേക്ക് ഗ്ലിസറിന് ആവശ്യമാണ്. ഇതുകൂടാതെ അലോവേര ജെൽ ആവശ്യമാണ്. പിന്നീട് ഇതിലേക്ക് ആവശ്യമാണ് ഇത് വിറ്റാമിൻ ഇ ക്യാപ്സുൽ ആണ്.

ഇത്രയും സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ആവശ്യാനുസരണം അനുസരിച്ചു തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിന് ഉണ്ടാവുന്ന ഡ്രൈ സ്കിൻ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും പലരും.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല ക്രീമുകൾ ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്താൽ കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. മാത്രമല്ല ചില സമയങ്ങളിൽ പാർശ്വഫലങ്ങളും ഉണ്ടായേക്കാം. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *