അനിയന്ത്രിതമായിട്ടുള്ള പ്രമേഹത്തെ പരിഹരിക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അമിതമായുള്ള ഷുഗർ. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും നമ്മുടെ ജീവിത രീതിയിലൂടെയുമാണ് ഇത്തരത്തിൽ ഷുഗർ അമിതമായി നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്നത്. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസ് അമിതമായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. നാം കഴിക്കുന്ന മധുര പലഹാരങ്ങൾ ബേക്കറി ഐറ്റംസുകൾ മൈദ അരി ഗോതമ്പ് റാഗി മുതലായ ധാന്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തിലേക്ക് അമിതമായിട്ടുള്ള ഗ്ലൂക്കോസിനെ കൊണ്ടുവരുന്നതിനുള്ള കാരണങ്ങളാണ്.

ഇത്തരത്തിലുള്ള പ്രമേഹം ഓരോരുത്തരിലും കാണുകയാണെങ്കിൽ അതിനെ ശരിയായ വിധം ഗവനിക്കാതെ മുന്നോട്ടുപോകുകയാണ് ഇന്നത്തെ സമൂഹം. എന്നാൽ ഈയൊരു പ്രമേഹം മാത്രം മതി ഹൃദയ സബന്ധമായിട്ടുള്ള രോഗങ്ങൾ ഉണ്ടാക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാക്കുന്നതിനും കിഡ്നി ഡിസീസസ് ഉണ്ടാക്കുന്നതിനും. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം വൃക്കകളുടെ രോഗത്തിന്റെ പ്രധാന കാരണം അമിതമായിട്ടുള്ള ഷുഗർ ആണ്. അതിനാൽ തന്നെ മരുന്നുകളെ ആശ്രയിക്കാതെ തന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ.

വരുത്തിക്കൊണ്ട് നമുക്ക് ഷുഗറിനെ മറികടക്കാവുന്നതാണ്. അതിനായി ഷുഗർ വരുത്തുന്ന അന്നജങ്ങൾ ധാരാളമായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കുറയ്ക്കുകയും നല്ല രീതിയിലുള്ള എക്സസൈസുകൾ പിന്തുടരുകയും ചെയ്യണം. എന്നാൽ മാത്രമേ ഇത്തരത്തിലുള്ള പ്രമേഹത്തെ പൂർണമായും നമ്മുടെ ശരീരത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.

അത്തരത്തിൽ പ്രമേഹത്തെ നോർമൽ ആക്കുന്നതിനുള്ള ചില രീതികളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ ഇത്തരം മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. പാർശ്വഫലങ്ങൾ ഒട്ടുംതന്നെയില്ലാത്ത ഇത്തരം മാർഗ്ഗങ്ങൾ പിന്തുടരുകയാണെങ്കിൽ പ്രമേഹത്തെ നോർമലാക്കാനും അതുവഴി ഹൃദയാരോഗ്യം കിഡ്നിയുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *