ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകുന്ന അവസ്ഥ നിങ്ങളിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ടോ ? ഇത്തരം കാര്യങ്ങളെ ആരും നിസാരമായി കാണരുതേ…| Constipation danger signs

Constipation danger signs : ദിനംപ്രതി ഓരോരോ പ്രശ്നങ്ങൾ മൂലം വലയുന്നവരാണ് നാം ഓരോരുത്തരും. ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രശ്നമോ അല്ലെങ്കിൽ മറ്റു രോഗാവസ്ഥകളോ ആകാം ഇതിന്റെ പിന്നിൽ. ഈ രോഗാവസ്ഥകൾ ശാരീരികമായും മാനസികവുമായി നമ്മളെ തളർത്താം. അത്തരത്തിൽ ശാരീരിക പരമായും മാനസിക പരമായും നമ്മെ തളർത്തുന്ന ഒരു രോഗാവസ്ഥയാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം എന്നത്.

രോഗാവസ്ഥ മാനസിക സമ്മർദ്ദങ്ങൾ മൂലം ആണ് ഉണ്ടാകുന്നത് എന്നതായിരുന്നു ആദ്യ കാലഘട്ടങ്ങളിൽ നിഗമനം. എന്നാൽ ഇന്ന് ഇതിന്റെ യഥാർത്ഥ കാരണം മെഡിക്കൽ സയൻസ് കണ്ടുപിടിച്ചു കഴിഞ്ഞു. ഈ ഒരു അവസ്ഥയിൽ അമിതമായ ഡയേറിയയും അല്ലെങ്കിൽ അമിതമായ മലബന്ധവും ആണ് ഉണ്ടാകുന്നത്. ഇത് കൂടുതലായും ഡയേറിയ ആയി ആണ് കാണാറുള്ളത്.

ഈ ഒരു അവസ്ഥ എന്ന് പറയുന്നത് നാം ഏതൊരു ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ മൂന്നും നാലും പ്രാവശ്യം ടോയ്‌ലറ്റിൽ പോകുന്ന ഒരു അവസ്ഥയാണ്.ഈ ഒരവസ്ഥ നാം ഓരോരുത്തരും കാണാറുണ്ട്. എന്നാൽ തുടർച്ചയായി ഈ ഒരു അവസ്ഥയിൽ യാതൊരു മാറ്റമില്ലാതെ തന്നെ നിലനിൽക്കുമ്പോഴാണ് ഇത് ഇരട്ടബിൾ ബൗൾ സിൻഡ്രമായി കണക്കാക്കുന്നത്. ഇത് ശാരീരികമായുള്ള വയറുവേദന ശർദിൽ.

വയർ പിടുത്തം നെഞ്ചുവേദന എന്നിങ്ങനെ ഉണ്ടാക്കുന്നതോടൊപ്പം തന്നെ മാനസികമായ വിഷമങ്ങളും സൃഷ്ടിക്കുന്നു. ഇതുമൂലം ഏതൊരു ജോലി ചെയ്യുന്ന ഒരു വ്യക്തിക്കും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരുന്നു. ഇത് അവരുടെ കോൺഫിഡൻസ് ലെവലിന് വരെ തകർക്കുന്ന ഒരു അവസ്ഥയാണ്. ഇതിന്റെ പ്രധാന കാരണം എന്ന്. Video credit : Baiju’s Vlogs

3 thoughts on “ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകുന്ന അവസ്ഥ നിങ്ങളിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ടോ ? ഇത്തരം കാര്യങ്ങളെ ആരും നിസാരമായി കാണരുതേ…| Constipation danger signs

Leave a Reply

Your email address will not be published. Required fields are marked *