Blackheads in nose removal : ഇന്ന് ആരോഗ്യ സംരക്ഷണത്തേക്കാളും കൂടുതലായി മുഖ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. മുഖത്തെ നിറം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ ഗ്ലോ കൂട്ടുന്നതിനും ഒട്ടനവധി മാർഗങ്ങളാണ് നാം ചെയ്യുന്നത്. ഫേഷ്യൽ ബ്ലീച്ചിംഗ് സ്ക്രാബ്ബിങ് എന്നിങ്ങനെ ഒട്ടനവധി രീതികളാണ് നാം ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി നമുക്ക് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അവ താൽക്കാലികo മാത്രമാണ്.
മാത്രമല്ല ഇവയ്ക്ക് പാർശ്വഫലങ്ങൾ ഒട്ടനവധി ആണുള്ളത് . ഇത്തരം കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണെങ്കിലും ഇവ നാം തുടർന്നും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഇവയുടെ പരിണിതഫലങ്ങൾ ആയി മുഖക്കുരു കറുത്ത പാടുകൾ എന്നിവ ഉണ്ടാകുന്നു . ഇത്തരത്തിലുള്ള മറ്റൊരു പ്രശ്നമാണ് മൂക്കിലെ ബ്ലാക്ക് ഹെഡ്സ്. ചുറ്റും കറുത്ത നിറം കാണുന്നതാണ് ഇത്. ഇത് നമ്മുടെ മുഖസൗന്ദര്യത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്.
ഇവയ്ക്ക് അനുയോജ്യമായുള്ള ഒരു ട്രീറ്റ്മെന്റ് ആണ് നാം ഇന്ന് ഇതിൽ കാണുന്നത് . ഇത് നാച്ചുറൽ ആയി തന്നെ നമുക്ക് നമ്മുടെ വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് . നാച്ചുറൽ ആയതിനാൽ തന്നെ ഇവയ്ക്ക് പാർശ്വഫലങ്ങൾ ഒട്ടും ഉണ്ടാകുന്നില്ല. ഇതിനായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും മുഖ സംരക്ഷണത്തിനും ഒരുപോലെ ഉതുകുന്ന ഒന്നാണ്.
ചെറുനാരങ്ങയിൽ ബ്ലീച്ചിങ് കണ്ടന്റ് ധാരാളമായി ഉള്ളതിനാൽ തന്നെ നമ്മുടെ മുഖത്തെ അഴുക്കുകൾ നീക്കം ചെയ്ത് കളയുന്നതിന് പ്രത്യേക കഴിവുണ്ട്. ഇത്തരത്തിൽ മൂക്കിലെ ബ്ലാക്ക് ഹെഡ്സ് നെക്കുന്നതിനെ ചെറുനാരങ്ങയിൽ അല്പം പഞ്ചസാര ചേർത്ത് മൂക്കിന് ചുറ്റും സക്രബ്ബ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ഇവ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner