ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. ഇത് ഒരു തരത്തിലുള്ള വേദന മാത്രമാണ്. എന്നാൽ നടുവേദന തന്നെ സയടിക്ക എന്ന പേരിൽ കാണുന്നത്. നടുവിൽ നിന്ന് കാലിലേക്ക് പടർന്നു പിടിക്കുന്ന വേദനയാണ്. നട്ടെല്ലില്‍ നിന്ന് കാലിലേക്ക് പോകുന്ന നാഡിയുടെ പേര് ആണ് സയ്യാറ്റിക. ഈ നാഡി വഴി ഉണ്ടാകുന്ന വേദനയാണ് സയടിക എന്ന് പറയുന്നത്.
സാധാരണ രീതിയിൽ എൻപത് മുതൽ 90% വരെ ആളുകൾക്ക് ഡിസ്ക് മൂലമുള്ള പ്രശ്നങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ മറ്റുള്ള കാരണങ്ങളും ഈ കാറ്റഗറിയിൽ പെടുന്നുണ്ട്. ഡിസ്ക് കാലക്രമേണ ഒരുപാട് സമയം കുനിഞ്ഞുള്ള വർക്കുകൾ ചെയ്യുന്നത് ഒരുപാട് വർക്ക് ലോഡ്ഡ് വരികയും നിന്ന് ജോലി ചെയ്യുകയും ഒരുപാട് ഇരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഇത്.
ഡിസ്ക് പുറകിലേക്ക് തള്ളുന്നതോടൊപ്പം തന്നെ അതിന്റെ സൈഡിലുള്ള ഞരമ്പുകളിലേക്ക് പ്രഷർ എഫക്ട് മൂലം നാഡികൾക്ക് വീക്കം സംഭവിക്കുകയും നാഡികളിലൂടെ പുറത്തുവരുന്ന നെർവ്കളിൽ നീർക്കെട്ട് സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
ഈ സമയത്താണ് നാട്ടുവേദന കാലുകളിലേക്ക് പടരാൻ കാരണമാകുന്നത്. ഒരുപാട് സമയം ഇരിക്കുന്നതുമൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം ഭാഗങ്ങൾ കൃത്യമായി സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.