മുടിയുടെ ഉള്ളു കൂട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള കാര്യങ്ങളാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. നിരവധി പേരാണ് മുടി കൊഴിച്ചിൽ മുടി പൊട്ടി പോവുക മുടി കൊഴിഞ്ഞു പോകാൻ തുടങ്ങിയ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്ക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയുടെ ഉള്ള് കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
മുടിയുടെ ഭംഗി എന്ന് പറയുന്നത് എപ്പോഴും മുടിയുടെ ഉള്ളിനെ അനുസരിച്ചാണ്. ഒരുപാട് നീളമുള്ള മുടിയാണെങ്കിലും അത്രയ്ക്ക് ഉള്ള് ഇല്ലെങ്കിൽ അത് കാണാൻ ഒരു ഭംഗിയുണ്ടാകില്ല. ആണാണെങ്കിലും പെണ്ണാണെങ്കിലും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മുടിക്ക് ഒരുപാട് നീളമില്ലെങ്കിലും ഉള്ള മുടി ഒരുപാട് കട്ടിയിൽ വളരണമെന്ന കാര്യം. കോളേജിൽ പഠിക്കുന്ന സമയത്ത് മുടിക്ക് നല്ല ഉള്ള് ഉണ്ടാകും. കൂടുതൽ പേരിലും കണ്ടുവരുന്നത് ആദ്യത്തെ ഡെലിവറിക്ക് ശേഷം അല്ലെങ്കിൽ 25 വയസ്സിനു ശേഷം മുടിയുടെ ഉള്ള് നന്നായി കുറയുന്നതായി കണ്ടുവരുന്നുണ്ട്.
സാധാരണയായി ഒരു ദിവസം 80 മുടി മുതൽ 100 മുടി വരെ കൊഴിയുന്നത് സാധാരണമാണ്. എന്നാൽ ചില സമയങ്ങളിൽ കുറച്ചു പ്രായമാകുമ്പോൾ കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരാതെ ഇരിക്കുന്ന അവസ്ഥ കാണാറുണ്ട്. അപ്പോഴാണ് മുടിയുടെ ഉള്ള് കുറയുന്നതായി അറിയുന്നത്. ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ സ്കാപ്പിൽ ഹെയർ ഫോളിക്കിൽസിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളാണ്. പിന്നീട് പോയ മുടിയുടെ സ്ഥാനത്ത് വളരെ കട്ടികുറഞ്ഞ മുടികൾ ആയിരിക്കും ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ മുടിയുടെ ഉള്ള് കുറയുന്നത് നമുക്ക് നന്നായി അറിയാം. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നം മാറ്റി മുടി ഉള്ളോടുകൂടി വളരാൻ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഓയിൽ മസാജ് ചെയ്യുക എന്നതാണ്. തലയോട്ടി നല്ലപോലെ മസാജ് ചെയ്യുക എന്നതാണ്. ഇങ്ങനെ മസാജ് ചെയ്യുന്നത് നമ്മുടെ തലയിൽ ബ്ലഡ് സെർകുലേഷൻ മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ മുടി വേഗത്തിൽ വളരാനും നല്ല ആരോഗ്യത്തോടുകൂടി മുടി വളരാനും സഹായിക്കുന്ന ഒന്നാണ്. മുടി വളരാൻ പല രീതിയിൽ മസാജ് ചെയ്തു കൊടുക്കാം. എന്നാൽ ഇതിന് ഏറ്റവും നല്ല റിസൾട്ട് ലഭിക്കുന്നത് ഹോട് ഓയിൽ മസാജ് ചെയ്യുമ്പോഴാണ്. കൂടുതൽ അറിയുവാൻ ഇനി വീഡിയോ കാണു. Video credit : Diyoos Happy world