എല്ലാവർക്കും സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവ. അമിതമായ വണ്ണം മൂലം ബുദ്ധിമുട്ടുന്നുണ്ടോ. എത്ര ശ്രമിച്ചിട്ടും നിങ്ങൾക്ക് നിങ്ങളുടെ തടി കുറയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. ചൂടുവെള്ളം ഉപയോഗിച്ച് എങ്ങനെ തടി കുറയ്ക്കാമെന്ന് ആണ് ഇവിടെ നിങ്ങൾ മായി പങ്കു വെക്കുന്നത്.
എല്ലാവർക്കും സംശയമുണ്ടാകും ചൂടുവെള്ളം കുടിച്ചാൽ എങ്ങനെയാണ് തടി കുറയുക എന്നത്. ചൂടുവെള്ളം കുടിച്ചാൽ മെറ്റ ബൊളീസം വർദ്ധിക്കുന്നു. ഇത് കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ താപനിലയിൽ മാറ്റം ഉണ്ടാകുന്നു. ഇതിന് സാധാരണ നിലയിൽ ആക്കാൻ ആയി ശരീരത്തിന് കൂടുതലായി വർക്ക് ചെയ്യുന്നു. അതുപോലെതന്നെ ചൂടുവെള്ളം ശരീരത്തിലെ കൊഴുപ്പിന് വിഘടിപ്പിക്കുകയും.
തന്മാത്രകൾ ആയി മാറ്റുകയും ചെയ്യുന്നു. ഇത് നമ്മുടെ ദഹന വ്യവസ്ഥയെ ഭക്ഷണം കൂടുതലായും ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെതന്നെ ചൂട് വെള്ളം വിശപ്പിന് തടയുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുപ്പത് മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് കലോറി ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ 70% വും ജലമാണ്.
നമ്മുടെ ശരീരം കാര്യക്ഷമമായി പ്രവർത്തിക്കാൻ ഓരോ വ്യക്തിയും ഒരു ദിവസം രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കം ഉണർന്ന ഉടനെ തന്നെ ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് അതുപോലെതന്നെ ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth