സൗന്ദര്യത്തിന്റെ കാര്യം നോക്കുകയാണ് എങ്കിൽ എല്ലാ രീതിയിലും സൗന്ദര്യം നോക്കുന്നവരാണ് നമ്മളെല്ലാവരും. മുഖ സൗന്ദര്യം ശരീര സൗന്ദര്യം മുടിയുടെ സൗന്ദര്യം ചർമ സൗന്ദര്യം എന്നിങ്ങനെ പല രീതിയിലാണ് ഓരോരുത്തരും സൗന്ദര്യം ശ്രദ്ധിക്കുന്നത്. ഇതിനുവേണ്ടി ധാരാളം പണം ചെലവാക്കുന്നവരുമുണ്ട്. ഇന്നത്തെ കാലത്ത് നമ്മുടെ പലരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് കൈകളിലും കാലുകളിലെയും നഖത്തിൽ അഴുക്ക് വച്ചിരിക്കുന്ന അവസ്ഥ.
അതുപോലെതന്നെ കുഴിനഖം വന്നു വലിയ രീതിയിൽ വികൃതമായിരിക്കുന്ന അവസ്ഥ. നഖങ്ങൾ പൊട്ടിപ്പോകുന്ന പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ കുറച്ച് ബേക്കിംഗ് സോഡ എടുക്കുക. എല്ലാത്തിലും ബേക്കിംഗ് സോഡ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. നമ്മുടെ ക്ലീനിങ്ന് ആണെങ്കിലും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്.
കൂടാതെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയാണ്. പിന്നീട് ഇത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് കൂടുതൽ നേരം വയ്ക്കാതെ തന്നെ പെട്ടെന്ന് തന്നെ നഖത്തിൽ വെച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഉള്ളിലെ ചള്ളി എല്ലാം തന്നെ വളരെ എളുപ്പത്തിൽ പോയി കിട്ടാൻ ഇതു വളരെ സഹായിക്കുന്നുണ്ട്. നമ്മുടെ നഖം നല്ല അടിപൊളിയായി വരാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ഇത് നഖത്തിൽ നല്ല ഒരു ഷൈനിങ് ഉണ്ടാകും. ഇതേ രീതിയിൽ തന്നെ ചെയ്തു കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കാലിന്റെ നഖത്തിൽ ആയിരിക്കും കൂടുതൽ അഴുക്ക് ഉണ്ടാവുക. കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായിരിക്കും. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media