സ്ട്രോക്ക് അഥവാ തലയ്ക്ക് പരിക്കേറ്റ വരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് അനിവാര്യമാണ്. ഇവരെ സാധാരണനിലയിലേക്ക് തിരിച്ചെത്തിച്ച് അടുത്ത സ്ട്രോക്ക് വരാനുള്ള സാധ്യത കുറച്ച് മരുന്ന് കൊടുത്ത് വീടുകളിലേക്ക് തിരിച്ച് പോകാറാണ് പതിവ്.
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഫിസിക്കൽ മെഡിക്കൽ റിഹാബിലിറ്റേഷൻ എന്ന സ്പെഷാലിറ്റി യിലൂടെ മോഡേൺ മെഡിസിൻ ഇങ്ങനെയുള്ള ആളുകളെ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ള കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. ഈ ചികിത്സാ രീതി നമ്മുടെ നാട്ടിലേക്ക് വരുന്നതേയുള്ളൂ.
ഈ ഒരു ടീമിൽ ഡോക്ടേഴ്സ് ഫിസിയോതെറാപ്പിസ്റ്റ് ഒക്കൂപാഷൻ തെറാപ്പിസ്റ്റ് സൈക്കോളജിസ്റ്റ് ഒരുപാട് പേര് അവരുടെ കഴിവ് ഉപയോഗിച്ചാണ് ഇത്തരം സ്ട്രോക്ക് വന്ന ആളുകളെ സാധാരണനിലയിലേക്ക് തിരിച്ചെത്തിക്കുന്നത്. ഇതിനു വേണ്ടത് ആദ്യം തന്നെ രോഗിക്കുള്ള പ്രശ്നങ്ങൾ കണ്ടുപിടിക്കണം. പിന്നീട് അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. ഈ വഴിയിലൂടെ രോഗിയെ മാറ്റിയെടുക്കാൻ സാധിക്കും.
ചിലരിൽ ഇംപ്രൂവ് ആവുകയും പിന്നീട് ആ അവസ്ഥ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയും കാണാറുണ്ട്. കൂടുതൽ ആളുകളിലും വേദനയോ ടൈറ്റനെസ് ആയിരിക്കും ഇതിനുള്ള പ്രധാന കാരണം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.