വീട്ടിൽ വീട്ടമ്മമാർക്ക് ഉപകപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിലെ എന്നെ കറികളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ്. എന്നാൽ തൊലി കളയാനായി നമുക്ക് കുറെ സമയം വേണ്ടി വരും. ഇറച്ചി ആണെങ്കിലും മീനാണെങ്കിലും പച്ചക്കറി ആണെങ്കിലും നമ്മൾ എല്ലാറ്റിനും വെളുത്തുള്ളി ചേർക്കാറുണ്ട്. എന്നാൽ ആണ് കറിക്ക് നല്ല ടേസ്റ്റ് ഉണ്ടാവുക.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വളരെ എളുപ്പം വെളത്തുള്ളി തൊലി എങ്ങനെ കളയാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ വീട്ടിലെ അരക്കിലോ അല്ലെങ്കിൽ ഒരു കിലോ ആണ് വെളുത്തുള്ളി വാങ്ങുന്നത്. എന്നിട്ട് എല്ലാറ്റിന്റെ തൊലി കളഞ്ഞു ഫ്രിഡ്ജിന് സൂക്ഷിക്കുക. പിന്നീട് ആദ്യത്തെ ടിപ്പ് നോക്കുക. ഒരു മുറത്തിൽ കുറച്ചു വെളുത്തുള്ളി അടർത്തി ഇട്ട് കൊടുക്കുക.
പിന്നീട് നല്ല വെയിലത്തേക്ക് വയ്ക്കുക. വെയിലത്ത് ഒരു അരമണിക്കൂർ വച്ചാൽ മതി. പിന്നീട് ഇതിന്റെ തൊലി കളഞ്ഞെടുക്കുക. പെട്ടെന്ന് തന്നെ ഇതിന്റെ തൊലി പോയി കിട്ടുന്നതാണ്. ഇനി രണ്ടാമത്തെ ടിപ്പ് നോക്കാം. അതിനായി ഒരു പാൻ സ്റ്റവിൽ വെക്കുക. ഒരു പഴയ പാത്രമാണെങ്കിലും മതി. ഇത് വീട്ടിലെ ബാക്ക് ചെയ്യാനായി എടുക്കുന്ന പാത്രമാണ്. ഇതിലേക്ക് വെളുത്തുള്ളി ഇട്ടുകൊടുക്കുക.
വെളുത്തുള്ളി അടർത്തിയിട്ടു കൊടുക്കുക. നല്ല ചൂടിൽ വച്ച് നല്ലപോലെ ഇളക്കി കൊടുക്കുക. പിന്നീട് രണ്ടു മിനിറ്റ് കഴിയുമ്പോൾ തൊലി അടർന്നു വരുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ ചെയ്യുന്നതിനേക്കാൾ വളരെ വേഗത്തിൽ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen