വട്ടച്ചൊറി പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാൻ കഴിയുന്ന വിദ്യ…

നിങ്ങൾക്ക് വളരെയേറെ സഹായകരമാക്കുന്ന ചില ഹെൽത്ത് ടിപ്പുകൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ ഒട്ടു മിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വട്ട ചൊറി മൂന്ന് ദിവസം കൊണ്ട് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇത് നല്ല ഒരു ആയുർവേദ ഒറ്റമൂലിയാണ്. എല്ലാവരും ഇതൊന്നു കണ്ടു നോക്കൂ. ഇത് തയ്യാറാക്കാനായി നല്ലൊരു പ്ലേറ്റ് എടുക്കുക. അതിനുശേഷം തൊട്ടവാടിയാണ് ആവശ്യമുള്ളത്. ഇതിന്റെ കുറച്ച് ഇലകൾ എടുത്താൽ മതിയാകും. പിന്നീട് ഇത് എവിടെയെല്ലാമാണ് ഉള്ളത് ആ ഭാഗത്ത് തേക്കാനുള്ള അളവിൽ എടുത്താൽ മതിയാകും. ഇതിന്റെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷമാണ് എടുക്കേണ്ടത്. പിന്നീട് വേണ്ടത് മൂന്ന് അല്ലി വെളുത്തുള്ളി ആണ്. ഇത് ഒരുപാട് കൂടാനായി പാടില്ല.

പൊള്ളൽ എല്ക്കാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇലയടുക്കുമ്പോൾ മൂന്നു വെളുത്തുള്ളി കുറച്ച് ഇല കൂടുതൽ ആവശ്യമുണ്ടെങ്കിൽ വെളുത്തുള്ളിയുടെ എണ്ണം ഒരെണ്ണം കൂടി കൂട്ടിച്ചേർക്കാം. അതിൽ കൂടുതൽ പാടില്ല. പിന്നീട് ആവശ്യമുള്ളത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയാണ്. ഇത് നല്ല ഒരു അണ്‌ നാശിനിയാണ്. വിഷാംശങ്ങൾ എല്ലാം പൂർണമായി മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്.

പിന്നീട് ഇതിലേക്ക് എന്താണ് വേണ്ടത് എന്ന് നോക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ട് വട്ട ചൊറി വരാറുണ്ട്. മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *