ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വൈറ്റമിൻ. ശരീരത്തിന് ആവശ്യമായ പല കിടക്കകളും ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ പലപ്പോഴും ചില വൈറ്റമിന് അഭാവം ശരീരത്തിൽ ഉണ്ടാകുന്നതാണ്. ചില സമയങ്ങളിലെങ്കിലും ശരീരമാസകലം വേദനകൾ. ഈ പ്രശ്നങ്ങൾക്ക് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തെല്ലാം ആണ്. അതിന് കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഏറ്റവും പ്രധാനമായും നമ്മുടെ മുട്ടുകളെയും പേശികളെയും നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കണം അതിന് വ്യായാമം കൊടുക്കാത്തത് തന്നെയാണ്. ഫിസിയോ തെറാപ്പിയിൽ മുട്ടുവേദനയ്ക്ക് കാര്യങ്ങൾ ചെയ്യുന്നത് രക്തയോട്ടം ഉണ്ടാക്കാൻ വേണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെ വ്യായാമത്തിൽ ആണ് ഏറ്റവും കൂടുതൽ ഊന്നൽ കൊടുക്കേണ്ടത്. ഇതിന്റെ പ്രവർത്തനത്തിന് നമ്മൾ കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഏറ്റവും പ്രധാനമായും ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങളാണ് ബീറ്റ്റൂട്ട് അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങളും. അതായത് സാലഡായോ അല്ലെങ്കിൽ കറികളായോ കഴിക്കാവുന്നതാണ്. ബീറ്റ് റൂട്ടിൽ പല തരത്തിലുള്ള നൈട്രറ്റ്സ് ഉണ്ട്. ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനായി. ഇത്തരത്തിൽ രക്തക്കുഴലുകൾ വികസിപ്പിക്കാനായി ബീറ്റ്റൂട്ടിന് കഴിവുണ്ട് എന്നത് പ്രത്യേകം ഓർമിക്കുക.
അതേപോലെ കറുകപ്പട്ട എന്ന് പറയുന്നത്. കടയിൽ നിന്ന് വാങ്ങുന്നത്. മായം ചേർക്കാത്തത് ആണെന്ന് പ്രത്യേകം ഉറപ്പാക്കേണ്ടതാണ്. ഇതിലും പേശികളും ഞരമ്പുകളും പരിപോഷിപ്പിക്കാനായി ന്യൂട്രിയെന്റ്സ് അടങ്ങിയിട്ടുണ്ട്. എല്ലാത്തരത്തിലുള്ള വൈറ്റമിൻ സപ്ലിമെന്റ്സും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam