ഗർഭിണികൾ ഒരിക്കലും ഇത്തരം മീനുകൾ കഴിക്കരുത്. കുട്ടിയുടെ വളർച്ചയ്ക്ക് ദോഷകരമായിട്ടുള്ള ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ…| Pregnant women diet

Pregnant women diet : സ്ത്രീകൾക്ക് മാത്രം ലഭിച്ചിട്ടുള്ള ഒരു കഴിവാണ് പ്രസവിക്കുക എന്നുള്ളത്. ഒരു കുഞ്ഞിനെയും 10 മാസം തന്റെ ഉദരത്തിൽ സംവഹിച് അതികഠിനമായിട്ടുള്ള വേദനകൾ അനുഭവിച്ചിട്ടാണ് ഓരോ സ്ത്രീകളുഠ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇത്തരത്തിൽ സ്ത്രീകൾ കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവിക്കുന്ന സമയം വരെ അവർക്കുള്ള ഭക്ഷണം അമ്മമാർ കഴിക്കുന്ന ഭക്ഷണങ്ങളാണ്. അത്തരത്തിൽ അമ്മമാർ കഴിക്കുന്ന ഭക്ഷണങ്ങളാണ് കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും.

ശരീര വളർച്ചയ്ക്കും സ്വാധീനം ചെലുത്തുന്നത്.അതിനാൽ തന്നെ ഏതൊരു ഗർഭിണികളും അത്തരത്തിൽ നല്ല വിറ്റാമിനുകളും മിനറൽസുകളും അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളാണ് കഴിക്കേണ്ടത്. ഇതിൽ ഇലക്കറികളും പച്ചക്കറികളും ഫ്രൂട്ട്സുകളും എല്ലാം ഉൾപ്പെടുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇവയെല്ലാം മായം കലർന്നതായതിനാൽ തന്നെ നല്ലവണ്ണം വൃത്തിയാക്കി വേണം ഇവയെല്ലാം കഴിക്കുക.

അല്ലാത്തപക്ഷം അത്തരം പക്ഷപതാർത്ഥത്തിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകൾക്ക് പകരം കെമിക്കലുകൾ ആയിരിക്കും നമ്മുടെ ശരീരത്തിലേക്ക് എത്തുക. അതോടൊപ്പം തന്നെ നാം ചില ഭക്ഷണപദാർത്ഥങ്ങൾ ഇത്തരം ഗർഭസ്ഥ അവസ്ഥയിൽ പൂർണമായോ ഭാഗികമായോ കഴിക്കാതിരിക്കേണ്ടതാണ്. അവയിൽ പ്രധാനമാണ് മെർക്കുറി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥം. മെർക്കുറി എന്ന് പറയുന്നത് ഒരു വിഷമാണ്. അതിനാൽ തന്നെ മെർക്കുറി അടങ്ങിയിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ നാം അമിതമായി കഴിക്കുന്നത് വഴി നമ്മുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് അത് ദോഷകരമായി ഭവിക്കുന്നു.

അത്തരത്തിൽ മെർക്കുറി അധികമടങ്ങിയിട്ടുള്ള ഭക്ഷ്യ പദാർത്ഥങ്ങളാണ് സ്രാവ് ട്യൂണ എന്നിങ്ങനെയുള്ള വലിയ മീനുകൾ. അതിനാൽ തന്നെ ഗർഭസ്ഥ അവസ്ഥയിൽ ഇത്തരം പദാർത്ഥങ്ങൾ പരമാവധി കഴിക്കാതിരിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതുപോലെതന്നെയാണ് കഫയിന്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്ക്സുകളും കോഫി ഗ്രീൻ ടീ എന്നിവയുടെ ഉപയോഗവും ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

2 thoughts on “ഗർഭിണികൾ ഒരിക്കലും ഇത്തരം മീനുകൾ കഴിക്കരുത്. കുട്ടിയുടെ വളർച്ചയ്ക്ക് ദോഷകരമായിട്ടുള്ള ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ…| Pregnant women diet

Leave a Reply

Your email address will not be published. Required fields are marked *