Tomato face pack for skin whitening
Tomato face pack for skin whitening : നമ്മുടെ ഭക്ഷണങ്ങളിൽ നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒരു ഭക്ഷ്യ പദാർത്ഥമാണ് തക്കാളി. ഭക്ഷ്യ പദാർത്ഥം തന്നെ നമ്മുടെ ശരീരത്തിലേക്ക് ഒട്ടനവധി വിറ്റാമിനുകളും മിനറൽസും പ്രദാനം ചെയ്യുന്ന ഒന്നുകൂടിയാണ് ഇത്. ഇതിൽ നമ്മുടെ ശാരീരിക പ്രവർത്തകർക്ക് അനുയോജകരമായിട്ടുള്ള ആന്റിഓക്സിഡുകൾ ധാരാളം തന്നെ അടങ്ങിയിട്ടുണ്ട്. ഈ തക്കാളിക്ക് അല്പം മധുരവും അല്പം പുളിയുമാണ് ഉള്ളത്.
അതിനാൽ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടും അല്ലാതെ സാലഡുകളുടെ രൂപത്തിലും ഇത് കഴിക്കാവുന്നതാണ്. അതുപോലെതന്നെ തക്കാളിയിൽ കലോറി വളരെ കുറവാണ് ഉള്ളത്. അതിനാൽ തന്നെ ഡയറ്റ് പ്ലാനിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇത് കൊഴുപ്പ് ഇല്ലാത്ത ഒരു ഭക്ഷ്യ പദാർത്ഥമാണ്. അതിനാൽ തന്നെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇത് സഹായകരമാണ്. അതോടൊപ്പം ഫൈബർ റിച്ച് ആയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് തക്കാളി.
അതിനാൽ നമ്മുടെ ദഹനപ്രക്രിയയെ പൂർണ്ണമായി ഉത്തേജിപ്പിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. തക്കാളിയിൽ അമിതമായി തന്നെ ജലാംശം അടങ്ങിയതിനാൽ ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായകരമാണ്. അതോടൊപ്പം തന്നെ ചർമ്മത്തിന്റെ സംരക്ഷണത്തിനും ഏറെ മികച്ചതാണ് തക്കാളി. ഇതിൽ ജലാംശം അടങ്ങിയതിനാൽ.
തന്നെ നമ്മുടെ മുഖത്തെ വരൾച്ച എന്ന അവസ്ഥയെ പൂർണമായി മാറ്റാൻ ഇതിനെ കഴിയും. അതോടൊപ്പം തന്നെ സൂര്യകാധം വഴി വന്നിട്ടുള്ള പാടുകളും മറ്റു പാടുകളും അഴുക്കുകളും പൂർണ്ണമായി നമ്മുടെ മുഖത്തിൽ നിന്ന് നീക്കാൻ ഈ തക്കാളിക്ക് കഴിവുണ്ട്. അത്തരത്തിൽ ഏറെ ഗുണങ്ങളുള്ള തക്കാളി ഉപയോഗിച്ചിട്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world
One thought on “ഇത് ഒരൊറ്റ പ്രാവശ്യം ഉപയോഗിക്കൂ ഏത് നിറം കുറഞ്ഞവരും നിറം വയ്ക്കും. ഇതാരും കാണാതെ പോകരുതേ…| Tomato face pack for skin whitening”