ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ. പലതരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. ഇതുമൂലം ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോ സ്ത്രീകളും അനുഭവിക്കുന്നത്. ഇതുമൂലം അസഹ്യമായ ചൊറിച്ചിൽ ആണ് സ്വകാര്യഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ഇത്തരത്തിൽ ചൊറിയുമ്പോൾ അവിടെ പൊട്ടുകയും അത് വ്രണങ്ങളായി രൂപപ്പെടുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വഴി ആ ഭാഗങ്ങളിൽ സ്കിന്നിന്റെ തൊലി പോകുന്നതായും.
കാണാറുണ്ട്. ഇതിനെ പ്രധാനമായിട്ടുള്ള കാരണമെന്ന് പറയുന്നത് അണുബാധയാണ്. അണുബാധ എന്നതിലുപരിയും മറ്റ് പല കാരണത്താൽ ഇത്തരത്തിൽ ചൊറിച്ചിലുകളും പൊട്ടലുകളും ഉണ്ടാകാം. അതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ആ ഭാഗങ്ങളിൽ ജലാംശം നിലനിൽക്കുന്നു എന്നുള്ളതാണ്. നനവുള്ള അടിവസ്ത്രങ്ങൾ ധരിക്കുന്നത് വഴി ഇത്തരത്തിൽപലതരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ വരികയും അത് ചൊറിച്ചിലുകൾക്ക്.
കാരണമാവുകയും ചെയ്യുന്നു. മറ്റൊന്ന് പറയുന്നത് ധരിക്കുന്ന അടിവസ്ത്രങ്ങളുടെ തുണികളുടെ പ്രശ്നമാണ്. നല്ലവണ്ണം കളർഫുൾ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വഴി ഇത്തരത്തിൽ ചൊറിച്ചിലുകളും അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. കൂടാതെ ഹോർമോണുകൾ ഉണ്ടാകുന്ന വേരിയേഷനുകളും ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ സ്വകാര്യ ഭാഗങ്ങളിൽ അമിതമായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് വഴിയും ഇത്തരത്തിൽ ചൊറിച്ചിലുകളും.
അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. സോപ്പുകളെ പോലെ തന്നെ അമിതമായി വജൈന വാഷുകളും ഉപയോഗിക്കുന്നത് വഴി ആ ഭാഗത്തെ നല്ല ബാക്ടീരിയകൾ നശിക്കുകയും അത് ഇത്തരം അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ആർത്തവ വിരാമ സമയത്ത് ഹോർമോണുകൾ ഉണ്ടാകുന്ന ചേഞ്ചസ് വഴിയും ഇത് ഉണ്ടാകാം.അതോടൊപ്പം തന്നെ പലതരത്തിലുള്ള അസുഖങ്ങൾ വഴിയും ഇത്തരത്തിൽ ചൊറിച്ചിലുകൾ കാണാവുന്നതാണ്.തുടർന്ന് വീഡിയോ കാണുക.