മുടി കൊഴിച്ചിൽ പൂർണമായി മാറ്റിയെടുക്കാം..!! ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ ശ്രദ്ധിക്കുക…

നിങ്ങളിൽ പലർക്കും ഉണ്ടാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പറയുന്നത്. ഇത് വളരെ സഹായകമായ ചില കാര്യങ്ങളാണ്. മുടി കൊഴിച്ചിൽ പേടിച്ചുകൊണ്ട് വളരെ വില കൂടിയ അനാവശ്യമായ ഒരുപാട് മരുന്നുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ പലരും. മുടി കൊഴിച്ചിൽ എന്ന രോഗത്തെ അനാവശ്യമായ ആശങ്ക കൊണ്ടാണ് പലരും നോക്കി കാണുന്നത്. എന്നാൽ മനസ്സിലാക്കുക ആരോഗ്യമുള്ള ഒരാളിൽ മുടി കൊഴിച്ചിൽ സ്വാഭാവികമാണ്. മുടികൊഴിച്ചിൽ എന്ന് പറഞ്ഞ ഡിപ്രഷൻ അടിക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്.

അതിനുള്ള പരിഹാരം നിങ്ങളുടെ ജീവിതശൈലിയിലും വീട്ടിലും തന്നെ ഉണ്ട് എന്ന് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പാരമ്പര്യമുള്ള ആളുകൾക്കും പെട്ടെന്ന് കഷണ്ടിയായ ആളുകൾക്കും എന്തെല്ലാം ചെയ്തിട്ടും അത് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ നിന്ന് 100 മുതൽ 150 വരെ മുടി കൊഴിഞ്ഞത് വളരെ സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. ആരോഗ്യമുള്ള മുടി അത് അതിന്റെ പൂർണ്ണ വളർച്ച എത്തി.

കഴിഞ്ഞാൽ സ്വാഭാവികമായി കൊഴിഞ്ഞു പോവുകയും പുതിയതായി വളർന്നു വരികയും ചെയ്യുന്നതാണ്. ഏതെല്ലാമാണ് മുടി കൊഴിച്ചിൽ ഏതെല്ലാം തരം കാണാൻ കഴിയും. ഏതെല്ലാമാണ് പ്രശ്നമുള്ള മുടി കൊഴിച്ചൽ എന്നാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. മുടി കൊഴിച്ചിൽ മൂന്ന് തരത്തിലാണ് കാണാൻ കഴിയുക. അലോപ്പഷ്യ അരിയേറ്റ അവസ്ഥയിൽ മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നതാണ്.

കോമൺ ആയി പലരും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. അതുപോലെതന്നെ തലമുടി മുഴുവനായി കുറഞ്ഞു പോകുന്ന അലൂപേഷ്യ ടോറ്റെയിൽസ് എന്ന അവസ്ഥയും കാണാൻ കഴിയും. ശരീരത്തിലെ മുഴുവൻ മുടിയും കൊഴിഞ്ഞു പോകുന്ന അവസ്ഥയും കാണാൻ കഴിയും. ഇത് വരാൻ പല കാരണങ്ങളുമുണ്ട്. പാരമ്പര്യം അമിതമായ കെമിക്കലുകളുടെ ഉപയോഗം എന്നിവ ചിലപ്പോൾ കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *