കിഡ്നി പ്രശ്നങ്ങൾ ഡയാലിസിസിലേക്ക് ആണോ പോകുന്നത്… നേരത്തെ തിരിച്ചറിയാം…

കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡയാലിസിസ് പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിൽ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. എന്താണ് ഡയാലിസിസ്. എപ്പോഴാണ് ഡയാലിസിസ് എടുക്കേണ്ടത്.

ഏറ്റവും പ്രധാനമായത് മിക്ക രോഗികളും കൂടുതൽ ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇത് തുടങ്ങിക്കഴിഞ്ഞാൽ ഇത് നിർത്താൻ കഴിയുമോ ഇത് തുടർന്നു പോകേണ്ട കാര്യമാണോ എന്നത്. ഡയാലിസിസ് എന്താണ് നോക്കാം. ഡയാലിസിസ് കിഡ്നി പ്രവർത്തന പൂർണമായി സ്തംഭിക്കുമ്പോൾ കിഡ്നിക്ക് പകരമായി ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ് എന്ന് പറയുന്നത്.

നമ്മുടെ രക്തത്തിൽ കിടക്കുന്ന കുറെ വിഷാംശങ്ങൾ നമ്മുടെ ശരീരത്തിൽ നിന്ന് പുറത്തു കളയുന്ന പ്രക്രിയ ഡയാലിസിസ്. കീമോ ഡയാലിസിസ് ഏറ്റവും സാധാരണയായി ചെയ്യുന്നത്. ഡയാലിസിസ് എടുക്കേണ്ടത് എപ്പോഴാണ്. ഇത് എടുത്തുകഴിഞ്ഞാൽ നിർത്താൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് തരത്തിൽ ഇത് വിശേഷിപ്പിക്കാൻ സാധിക്കുന്നതാണ്. ക്രിയ്യാറ്റിൻ കൂടുന്ന അവസ്ഥയാണ് കിട്നി ഡാമേജ് എന്ന് പറയുന്നത്.

ശരീരത്തിൽ ഒരുപാട് നീർക്കെട്ട് ഉണ്ടാവുകയാണ്. കൈകളിലും കാലുകളിലും നീര് ഉണ്ടാവുകയാണ്. ശ്വാസംമുട്ടൽ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. ക്രിയാറ്റിൻ കൂടെ ഇതുകൂടി കണ്ടുവരികയാണെങ്കിൽ അതുപോലെതന്നെ ബോഡിയിൽ പൊട്ടാസ്യം ആസിഡ് അളവ് കൂടി വരികയാണ് ഇത്തരം സന്ദർഭങ്ങളിൽ അക്യൂട്ട് കിഡ്നി ഇഞ്ചുറി സംഭവിക്കുന്നത്. ഈയൊരു സമയത്ത് ഡയാലിസിസ് സ്റ്റാർട്ട് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *