നല്ല തണുപ്പുള്ള വെള്ളത്തിൽ ഇറങ്ങി നിൽക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ. നല്ല രീതിയിൽ ഐസ് ഇട്ട വെള്ളത്തിൽ ഇറങ്ങി നിൽക്കാൻ ആണ് ഇപ്പോൾ നല്ല ആരോഗ്യം ലഭിക്കാൻ വേണ്ടി പറയുന്നത്. എപ്പോഴും അസുഖങ്ങൾ വരുന്ന ഒരാൾ ആണോ നിങ്ങൾ. പ്രത്യേകിച്ച് കോൾഡ് അതുപോലെതന്നെ ചുമയും എല്ലാം.
അതിനർത്ഥം നിങ്ങളുടെ പ്രതിരോധശേഷി വളരെ ദുർബലമാണ് എന്നാണ്. ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി ദുർബലമാക്കുമ്പോഴാണ് നാം പലപ്പോഴും രോഗങ്ങൾക്ക് അടിമയായി മാറുന്നത്. രോഗങ്ങൾ തടയാനുള്ള സ്വാഭാവിക വഴിയും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. ഇതിനുള്ള തികച്ചും ലളിതമായ ഒരു വഴിയാണ് താഴെ പറയുന്നത്.
ഇറങ്ങി നിൽക്കാൻ സാധിക്കുന്ന ഒരു പാത്രത്തിൽ അതുപോലെ തന്നെ ബാത്ത് ടെമ്പിൽ പാദങ്ങൾ മൂടുന്ന വിധത്തിൽ തണുത്ത വെള്ളം നിറയ്ക്കുക. ഐസ് ഇട്ടാലും മതിയാകും. ഇതിൽ ഇറങ്ങി നിൽക്കുക. നഗ്ന പദ്ധങ്ങളോടെ വേണം നിൽക്കാൻ. ഇതിൽ നിൽക്കുമ്പോൾ ഡാൻസ് ചെയ്യുന്ന രീതിയിൽ കാലുകൾ ചലിപ്പിക്കുക.
ഇരു പാദങ്ങളും വിരലുകളും അനങ്ങുന്ന രീതിയിൽ വേണം നിൽക്കാൻ. ഇതിനുശേഷം പുറത്തിറങ്ങി കാല് തുടച്ച് സോക്സ് ഇടേണ്ടതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth