ഈ ലക്ഷണം നഖങ്ങളിൽ കാണുന്നുണ്ടോ… ഈ രോഗത്തിന്റെ തുടക്കമാകാം…

ഓരോ അസുഖങ്ങൾക്കും അതിന്റെ ലക്ഷണങ്ങൾ ശരീരപ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതുവഴി പല അസുഖങ്ങളും നേരത്തെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.

അത്തരത്തിലുള്ള മുഴുവൻ ആരോഗ്യ പ്രശ്നങ്ങളും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നഖം നമ്മുടെ ആരോഗ്യത്തിന് പ്രതിഫലനം ആകുന്നത് നഖം നല്ല കണ്ണാടി പോലെ ഇരിക്കുമ്പോൾ തന്നെയാണ്. നഖം വളരുന്നത് താഴെ നിന്നാണോ മുകളിൽ നിന്നാണോ എന്ന് ചോദിച്ചൽ പലർക്കും ഉത്തരം ഉണ്ടാവില്ല. ഇത് വളരെ വ്യക്തമായ സൂചനകൾ നേരത്തെ തന്നെ കാണിച്ചു തരുന്നുണ്ട്. നഖം കടിക്കുന്നവർക്ക് ടെൻഷൻ ഉണ്ട് എന്നത് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ്.

നഖത്തിൽ ഏറ്റവും പ്രധാനമായി നോക്കുന്നത് ജനറൽ എക്സാമിനേഷൻ ഫൈന്റിഗ്സ് ആയിട്ടുള്ള ചില കാര്യങ്ങളാണ്. വിളർച്ച ഉണ്ടെങ്കിൽ സ്വാഭാവികം ആയിട്ടുള്ള ചുവപ്പുനിറം നഖങ്ങൾക്ക് ഉണ്ടാവില്ല. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതും നഖത്തിന്റെ ഭാഗത്തും ഭാഗത്തും കൃത്യമായി അറിയാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ സൈനോസിസ് രക്തത്തിലെ ഓക്സിജനേറ്റഡ് ബ്ലഡ് അളവ് ഡിയോസിജിനേറ്റഡ് ബ്ലഡ് അളവ് എന്നിവയെല്ലാം മനസ്സിലാക്കുന്നത് നഖങ്ങളിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ശ്വാസം എടുക്കുന്നതും ഓക്സിജനെറ്റ്ട് ബ്ലഡ് ശരീരത്തിലുണ്ട് എന്നതും. ഓക്സിജൻ ഉള്ള ബ്ലഡ് ഇല്ലാത്ത ബ്ലഡ് കൂടിക്കലരുന്നുണ്ടോ എന്നതും ഒക്കെ അറിയിച്ചു തരുന്ന ഒന്നാണ് ക്ലബിംഗ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *