വീട്ടിൽ കരിപിടിച്ച നിലവിളക്ക് ചിലപ്പോൾ ഒരുഭാഗത്ത് മാറ്റി വച്ചിരിക്കാം. പലപ്പോഴും ഉപയോഗിക്കാതെ കാലങ്ങളായി മാറ്റി വച്ചിരിക്കുന്ന ഈ നിലവിളക്ക് ഇനി തിളക്കം വെപ്പിക്കാം. അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കരി പിടിച്ച നിലവിളക്ക് ഇനി വെട്ടി തിളങ്ങും. ഒരു കാര്യം ചെയ്താൽ മതി. വീട്ടിൽ തന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ കരിപിടിച്ച നിലവിളക്ക് ഇനി ക്ലീൻ ചെയ്ത് എടുക്കാം. അധികം ഉരയ്ക്കുകയും പിടിക്കുകയും ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ എത്ര കരിപിടിച്ച നിലവിളക്ക് ആണെങ്കിലും നല്ല പുതു പുത്തനാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വെറുതെ കളയുന്ന വെള്ളം ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. എന്ത് വെള്ളമാണ് ഇതിന് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്.
ചില നിലവിളക്ക് ഓരോ ഭാഗങ്ങളും ഊരിയെടുക്കാൻ സാധിക്കുന്നതാണ്. ചില വിളക്കുകൾ ഊരിയെടുക്കാൻ സാധിക്കാറില്ല. ഇത്തരത്തിൽ ഊരിയെടുക്കാൻ കഴിയുന്ന നിലവിളക്കുകൾ മൂന്നായി ഊരിയെടുക്കുക. പിന്നീട് ഇത് ഒരു വെള്ളത്തിലേക്ക് മുക്കുകയാണ് വേണ്ടത്. അരി കഴുകി വെള്ളത്തിലേക്കാണ് ഇത് വെച്ച് കൊടുക്കേണ്ടത്. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ആദ്യം ഒഴിച്ച ശേഷമാണ് കഴുകി എടുക്കേണ്ടത്. രണ്ടു പ്രാവശ്യം കഴുകിയശേഷം അത്രയും വെള്ളം ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്.
പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട നിലവിളക്ക് ഇതിനകത്തേക്ക് മുക്കി വെക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ വിളക്കിലുള്ള കരി പോകുന്നതാണ്. അരി കേട് വരാത്തിരിക്കാനും പ്രാണി ശല്യം ഉണ്ടാവാതിരിക്കാനും സോഡിയം ബെൻസൈറ്റ് പൗഡർ ചേർക്കാറുണ്ട്. അതിന്റെ പ്രവർത്തനം കൊണ്ടാണ് ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.