ശാരീരിക വേദനകളെ അകറ്റാൻ ഇതുപയോഗിക്കൂ. ഇതുവഴി ഉണ്ടാകുന്ന മാറ്റങ്ങളെ ആരും അറിയാതെ പോകരുതേ…| Neck pain joint pain and back pain

Neck pain joint pain and back pain : ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഒട്ടനവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ശാരീരിക വേദനകൾ. ജോയിൻ പേരുകൾ മുട്ടുവേദനകൾ സന്ധിവേദനകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കഠിനാധ്വാനം ഉള്ള ജോലികൾ ചെയ്യുന്നത് വഴിയും പ്രായാധിക്യo മൂലവും കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നത് വഴിയും ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്. ഇത്ര വേദനകൾക്ക് പൊതുവെ നാം ഉപയോഗിക്കാറുള്ളത് പെയിൻ കില്ലുകളാണ്.

എന്നാൽ ഇവ നമ്മുടെ ശരീരത്തിന് ഏറ്റവും ഹാനികരമായത് ആണ്. അതിനാൽ തന്നെ ഇത്തരം വേദന കിടക്കുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് എരിക്കില. എരിക്കില എന്നത് ഒട്ടനവധി രോഗാവസ്ഥകൾക്ക് ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ ഗുണഗണങ്ങൾ നമുക്ക് എണ്ണിയാൽ തീരാത്ത അത്രയ്ക്കും തന്നെയുണ്ട്. എരിക്കിന്റെ ഇലയും തണ്ടും പൂവും വേരും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്.

വേദനയുള്ള ഭാഗങ്ങളിൽ വച്ച് കെട്ടുന്നത് വഴി വേദന മാറുന്നു. അതുപോലെതന്നെ എരുകില ഉപയോഗിച്ച് കിഴി ഉണ്ടാക്കി പിടിക്കുന്നത് വഴി മുട്ട് വേദന കഴുത്ത് വേദന നട്ടെല്ല് വേദന എന്നിവ നീങ്ങുന്നു. അതോടൊപ്പം തന്നെ എരിക്കില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വഴി ഷുഗർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും സാധിക്കുന്നു.

കൂടാതെ ഇതിട്ട് വെള്ളം തിളപ്പിച്ച് കുളിക്കുന്നതും വളരെ നല്ലതാണ് . ഇത്തരത്തിൽ ഔഷധഗുണങ്ങളുള്ള ഉപയോഗിച്ചുള്ള ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഈ എരിക്കില ഉപയോഗിക്കുന്നത് വഴി നമുക്കുണ്ടാകുന്ന ശാരീരിക വേദനകളെ ഒരു പരിധിവരെ നമുക്ക് തടയാനാകും. വേദന ഉണ്ടാകുന്ന ഭാഗത്തേക്ക് എരിക്കല ഇട്ട എണ്ണ അല്പം തടവി കൊടുത്താൽ മാത്രം മതി. ഇതുവഴി ശാരീരിക വേദനകൾ എല്ലാം ഞൊടിയിടയിൽ തന്നെ മാറുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *